Chapter Title : കാന്താരി 7 [Doli]
പറ്റിയ തെറ്റിന് ignore ചെയ്യ കുത്ത് വാക്ക് പറയാ ഒക്കെ ചെയ്താ what will happen...
അവളെന്റെ തലച്ചോർ തിന്നാൻ മാത്രം ശക്തിയുള്ള ഒരു ചോദ്യം എടുത്തിട്ടു...
.
.
> 03:22
പവി വന്ന് ചന്തിക്ക് ഒറ്റ ചവിട്ട് തന്നു
ഞാൻ : എന്താടി
പവി : വാ ടാ ടൈം ആയി പെട്ടെന്ന് വന്നെ
ഞാൻ : നിക്ക്
പവി : ദേ നീ ആണേ ലാസ്റ്റ് അമ്മ ഇപ്പൊ വരും
.
.
> 03:37
അച്ഛൻ : ടാ വണ്ടി എറക്കി ഇട്
അച്ഛൻ ചെറിയോട് ആയിട്ട് പറഞ്ഞു...
അച്ഛൻ : മോളെ പോട്ടെ
പപ്പ : ശെരി അച്ഛാ 😊... സൂക്ഷിച്ച് പോണേ...
അവളെന്നെ നോക്കി ആണ് പറഞ്ഞെ തോന്നുന്നു
അത് ഒറപ്പിക്കാൻ അതികം ടൈം വന്നില്ല അച്ഛൻ എന്റെ കൈ പിടിച്ച് അവൾക്ക് നേരെ തിരിച്ചു
പപ്പ : നോക്കി പോണേന്ന്
ഞാൻ തല ആട്ടി...
ചെറിയമ്മ ഓടി വന്നു
ഞാൻ : അമ്മോ അടിപൊളി ആയല്ലോ 😘
ചെറിയമ്മ : 😘
ഞാൻ എറങ്ങി പോയി
ചെറി : ഇന്നാടാ കേറിക്കോ നീ തന്നെ എടുത്തോ
ഞാൻ : വല്ലപ്പഴയും തടി അനങ്...ചെറി
ചെറി : നീ സ്മൂത്ത് ആയി ഓട്ട് ഞാൻ മെല്ലെ ഒന്ന് ഒറങ്ങട്ടെ
അച്ഛൻ വന്ന് എന്നെ തട്ടി
ഞാൻ : ഓ
അച്ഛൻ : അല്ല നിന്റെ ഭാര്യ ഒറ്റക്കല്ലേ
ഞാൻ : ആഹ്
അച്ഛൻ : എന്ത്
ഞാൻ :
💬 Comments
View all comments