Chapter Title : കാന്താരി 7 [Doli]
അതേ
അച്ഛൻ : അയാൾക്ക് കൂട്ട് ആരാന്ന് അല്ലെ ഞാൻ നിക്കണോ വല്ലതും ഇണ്ടോ വായും നോക്കി നിന്നോളും...
ഞാൻ : വെളിച്ചം വീണു
അച്ഛൻ : അയ്യോ ഞാൻ അറിഞ്ഞില്ല...
അമ്മ : കേറിക്കെ നിങ്ങള്... ടാ ടാ എടുത്തോ എടുത്തോ...
.
.
ഞങ്ങള് എല്ലാരും കേറി
പപ്പ മെല്ലെ വന്ന് എന്റെ അടുത്ത് നിന്നു...
അച്ഛൻ : മോളെ കേറി പൊ എന്നിട്ട് ഞങ്ങള് പോവാ
പപ്പ : വേണ്ടച്ഛാ....
അച്ഛൻ : കേറി പോ കുട്ടാ
ഞാൻ അങ്ങേരെ ആണ് നോക്കിയത് കുട്ടനാ 😝
അവള് എന്നെ ഒന്ന് നോക്കി തല ആട്ടി...
ഞാൻ മെല്ലെ ഒന്ന് ആട്ടി
അച്ഛൻ : ആട്ട് ആട്ട്...
അച്ഛൻ എന്റെ തലക്ക് പിടിച്ച് ചിരിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി...
.
.
💬 Comments
View all comments