0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.4K

അതിനിപ്പോ എന്ത് ചെയ്യും! ആവൊ.

പിറ്റേന്ന് ക്‌ളാസിൽ വെച്ച് വിശേഷമായി ഒന്നുമുണ്ടായില്ല. ലാബും കാര്യങ്ങളും എല്ലാം തീർന്നു. വൈകീട്ട് ക്‌ളാസ് കഴിഞ്ഞതും ടീച്ചർ പറഞ്ഞത് പോലെ ഞാൻ അവരുടെ വീട്ടിലേക്ക് ബസ് കയറി. തിരക്കുള്ളത് കൊണ്ട് കണ്ടക്ടർ എന്നെ മുന്നിലേക്ക് നിക്ക് മുന്നിലേക്ക് എന്നും പറഞ്ഞു ആജ്ഞാപിച്ചപ്പോൾ, ഇയാളൊരു ശല്യം മാണല്ലോ എന്ന് പറഞ്ഞു ഞാൻ മുൻപോട്ടു നീങ്ങി. സ്‌കൂൾ കുട്ടികളും ടീച്ചർമാരും നിറഞ്ഞു നില്കുന്നു. പെട്ടന്നാണ് ഞാൻ ആ തിരക്കിൽ ഒരു ആളെ ശ്രദ്ധിച്ചത്, ഒരു വയസൻ ഒരു സ്ത്രീയുടെ മേലെ ചാരി നിന്ന് ജാക്കി വെക്കുന്നു. തിരക്കിന്റെ ഇടയിൽ ആ സ്ത്രീയ്ക്ക് മാറാനും കഴിയുന്നില്ല.! പക്ഷെ ആ ഹാൻഡ്ബാഗ് കണ്ടപ്പോ ഞാൻ ഞെട്ടി. അത് കാർത്തിക ടീച്ചറുടെ പോലെ. ഞാനാ തിരക്കിൽ മുൻപിലുള്ളോരേ കൈകൊണ്ടു മാറ്റി, രണ്ടു സ്റ്റെപ് കൂടെ കാൽ മുന്നോട്ട് വെച്ച് അവരെ നോക്കിയപ്പോൾ ആ നിമിഷം എന്റെ കണ്ണ് നെഞ്ചിടിപ്പോടെ കലങ്ങി. ആ കിളവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ “എന്താടോ കിളവാ കാണിക്കുന്നേ” എന്ന് ചോദിച്ചു. അയാൾ എന്റെ കരണത് അടിക്കാൻ ഓങ്ങിയപ്പോ ഞാൻ വേഗം തടുക്കുകയും അയാളുടെ മുഖത്തു നോക്കി എന്റെ എല്ലാ ശക്തിയുമെടുത്തു ഒരടി കൊടുക്കയും ചെയ്തു. അയാൾ കലിപ്പായി വീണ്ടും എന്നെ തല്ലാൻ ഓങ്ങിയപ്പോൾ ആൾക്കാർ ഇളകി. പക്ഷെ ടീച്ചറെപ്പോഴും നിസ്സഹായമായി നിന്ന് കരയുന്നതാണ് സഹിക്കാൻ കഴിയാഞ്ഞത്. ഒരുവാക്ക് പോലും സംസാരിക്കാൻ ആ പാവത്തിന് കഴിയുമായിരുന്നില്ല.

ബഹളം കേട്ട് മുന്നിൽ നിന്നും കണ്ടക്ടർ അടുത്തേക്ക് വന്നപ്പോൾ ഞാൻ അയാളോട് പറഞ്ഞു. “ഇതു ഞങ്ങളുടെ ടീച്ചറാണ്,

💬 Comments

View all comments