Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
വൈഷ്ണവിയും കൂടെ വിളിച്ചു അവളോടപ്പം ടേബിളിൽ വന്നിരുന്നു. അച്ഛനോട് സ്കൂട്ടിയുടെ കാര്യമൊക്കെ അന്വേഷിച്ചു. അമ്മ വിളമ്പുന്നതിനിടയിൽ ആർക്കാണെന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ടീച്ചർക്കാണെന്നു. വൈഷ്ണവിയതുകേട്ടു ചിരിച്ചെങ്കിലും ഞാൻ അതൊന്നും മൈൻഡാക്കിയില്ല
ഡിന്നർ നല്ലപോലെ കഴിച്ച ശേഷം ബെഡ്‌റൂമിൽ എത്തി. വൈഷ്ണവി കിടന്നതും ഒറ്റ ശ്വാസത്തിൽ ഉറങ്ങിയിരുന്നു. ടീച്ചറുടെ ഫോട്ടോ വീണ്ടുമെടുത്തു മൂന്നാലു മുത്തം കൂടെ കൊടുത്തു ഞാനുമുറങ്ങി. ഈറൻ സ്വപ്നങ്ങളിൽ നിന്നും ഉണരാൻ അവരെന്നെ സമ്മതിച്ചില്ല. വൈഷ്ണവിയാണ് എന്നെ വിളിച്ചുണർത്തിയത് അവൾ കുളിച്ചു റെഡിയായിരിക്കുന്നു. വൈകാതെ ഞാനും സ്‌കൂളിലേക്ക് പോകാൻ റെഡിയായി.
രാവിലെ ക്‌ളാസിൽ ഇരിക്കുമ്പോ എന്റെ കാർത്തികയുടെ ഓർമ്മ ഇടക്കിടെ വന്നുകൊണ്ടിരുന്നു. മാത്‍സ് പഠിപ്പിക്കുന്ന സന്ധ്യ ടീച്ചർ ബോർഡിൽ പ്രോബ്ലെസ് എഴുതുമ്പോ ഞാൻ പതിയെ മയങ്ങിയപ്പോൾ…. മഞ്ഞുമൂടിയ എന്റെ ക്‌ളാസ് മുറിയിൽ ഞാനേകനായി, ബെഞ്ചിൽ ഇരുന്നു താടിക്കു കൈകൊടുത്തു ക്‌ളാസെടുക്കുന്ന എന്റെ ടീച്ചറെ നോക്കുമ്പോ എനിക്കായി എന്റെ കാർത്തിക കുട്ടി മങ്ങി മങ്ങി എന്റെ മുന്നിൽ വന്നു പഠിപ്പിക്കുന്നപോലെ തോന്നി.
അന്ന് വൈകീട്ടാവാൻ വേണ്ടി ഞാൻ കാത്തിരുന്നു. കാർത്തിക എന്നുള്ള വിളിപ്പേര് എനിക്കെന്തോ അകൽച്ച പോലെ തോന്നിയപ്പോൾ കാർത്തു എന്ന് വിളിക്കാൻ മനസ്സിൽ ആരോ പറഞ്ഞു. വൈകീട്ടുള്ള ക്രിക്കറ്റ് കളിയൊക്കെ പാടെ വിട്ടു ഞാൻ മാത്‍സ് പഠിക്കാനായി തീരുമാനിച്ചത് വിപിനും ശ്യാമിനും ഞെട്ടലുണ്ടാക്കി. ക്ലാസ് കഴിഞ്ഞതും ലൈൻ ബസും പിടിച്ചു ഞാൻ ടീച്ചറുടെ വീട്ടിലെത്തി. വീടിന്റെ മുന്നിലെ വരാന്തയിൽ കാത്തിരിപ്പായി. ആളിപ്പോഴും വന്നിട്ടില്ല. ഞാൻ. അധികനേരമാകും മുന്നേ ടീച്ചറെത്തി. മുഖത്തൊരു ചിരിയും. റോസ് നിറമുള്ള സാരിയായിരുന്നു അഞ്ചരയടിയുള്ള എന്റെ സുന്ദരിക്കുട്ടിയന്നു ധരിച്ചത്. അതിന്റെ ഞൊറികളുടെ അഴകിൽ
💬 Comments
View all comments