Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
ഞാൻ ഭ്രമിച്ചു നിന്നുപോയി.
“വിശാൽ.. ഒത്തിരി നേരമായോ..?!”
“ഇല്ല ടീച്ചർ ഞാനിപ്പോ വന്നേയുള്ളു..”
ടീച്ചറുടെയൊപ്പം ഞാനും മുറിയിലേക്ക് കയറി. ടേബിളിനു ചേർന്ന് പഠിക്കാനിരുന്നു. ടീച്ചർ ഫ്രഷ് ആയുസ് ശേഷം എന്റെയൊപ്പം വന്നിരുന്നു. നീല പ്രിന്റ് ഉള്ള കോട്ടൺ സാരിയായിരുന്നു അപ്പോളുടുത്തിരുന്നത്. ടേബിൾ ഫാനിന്റെ കാറ്റ് ടീച്ചറുടെ മുഖത്തും സാരിയിലും മുടിയിലും തട്ടുന്നത് ഞാൻ ഇടയ്ക്കിടെ നോക്കികൊണ്ട് പ്രോബ്ലം സോൾവ് ചെയ്തുകൊണ്ടിരുന്നു. ഇളം കാറ്റിൽ ടീച്ചറുടെ വയറിന്റെ ചന്തവും ആ പൊക്കിളിന്റെ മനോഹാരിതയും കാണാനായി എന്റെ കണ്ണ് അങ്ങോട്ടേക്ക് ചാഞ്ചാടുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ സ്വയം നിയന്ത്രിച്ചു.
“സ്‌കൂട്ടി നമുക്ക് ഈ ഞായറാഴ്ച എടുത്താലോ… ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്…”
“അഹ് എടുക്കാം. പിന്നെ എന്നെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാര്യം വിശാൽ ഏൽക്കണം കേട്ടോ, ഈ കാര്യത്തിൽ എനിക്കാരും സഹായത്തിനില്ല…”
“ഞാനുണ്ടല്ലോ… ടീച്ചർ പഠിപ്പിക്കാം… എനിക്ക് തിരിച്ചു എന്തെലും ടീച്ചർക്ക് ചെയ്യാൻ പറ്റുന്ന ഉപകാരമല്ലേ….!” ടീച്ചറുടെ മുഖത്തൊരു പുഞ്ചിരിവിടർന്നു…
“ഇന്ന് കുഴപ്പൊന്നും ണ്ടായില്ലലോ..”
“ഇന്ന് സീറ്റ് കിട്ടി…” ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു. എന്റെ അന്വേഷണങ്ങൾ ടീച്ചറുടെ മനസിലേക്ക് ഇറങ്ങിയ ഭാവമായിരുന്നു ആ മുഖത്തപ്പോഴും!
“ഇനിയാരെലും വന്നാൽ ഒന്നും നോക്കണ്ട കരണം നോക്കിയൊന്നു പൊട്ടിച്ചോളു….”
“അയ്യോ എനിക്ക് പേടിയാ….ഞാനൊറ്റയ്ക്കല്ലേ…”
“ടീച്ചർക്ക് കല്യാണം കഴിച്ചൂടെ അപ്പൊ..”
ടീച്ചർ ഒരു നിമിഷം കൊണ്ട് മുഖം വല്ലാതെയങ്ങു മാറി. ഞാനെന്തോ വേണ്ടാത്തത് ചോദിച്ചപോലെയെന്നെ നോക്കി. അതെ ആ ചോദ്യം അത്ര തമാശയല്ലെന്നു സ്വയം ഞാനും മനസിലാക്കി. കുറച്ചു നേരം പിന്നെ ഞനൊന്നും മിണ്ടിയില്ല. പോവാൻ നേരം ഞാൻ കാർത്തുനോട് സോറി പറഞ്ഞപ്പോൾ കാർത്തു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്നെ
💬 Comments
View all comments