Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
മംഗലാപുരത്തേക്ക് നാട് വിട്ടു പോയി എന്നും. എനിക്കത് കേട്ടപ്പോൾ ഒരു സന്തോഷമായി, എന്നാലും എന്റെ കൈകൊണ്ട് അവനെ നല്ലപോലെ പൊട്ടിക്കാൻ കഴിഞ്ഞില്ലാലോ എന്ന വിഷമം എനിക്കുണ്ടായിരുന്നു.
അമ്മയും അച്ഛനും ചേർന്ന് ടീച്ചറുടെ സാധങ്ങളും സ്‌കൂട്ടിയും എടുത്തു വീട്ടിലേക്ക് വന്നു. അമ്മ, കാർത്തുവിനോട് ഇനി കുറച്ചൂസം ജോലിക്കെന്നും പോകണ്ടാന്നു പറഞ്ഞുകൊണ്ട്, അവർ രണ്ടാളും നല്ലൊരു സൗഹൃദത്തിന് തുടക്കമിട്ടു. അനിയത്തിയും കാർത്തുവിനോട് പഠനത്തിൽ ഡൌട്ട് ഒക്കെ ചോദിക്കുന്നത് ഞാനിടക്കെ കാണാറുണ്ടായിരുന്നു. പക്ഷെ എല്ലാരുടെയും മുന്നിൽ വെച്ച് കാർത്തുവിനോട് സംസാരിക്കാൻ എനിക്കെന്തോ വല്ലാത്ത ചമ്മൽ പോലെ, അതെങ്ങെനെയാണ് നിങ്ങളോടു പറയുക എന്ന് വെച്ചാൽ…. അത്രയും ശക്തമായി എനിക്കുള്ളിൽ ടീച്ചറോട് ഇഷ്ടം തോന്നിയിരുന്നു. എന്റെ കള്ളത്തരം എല്ലാരുടെയും മുന്നിലൊളിച്ചു ഞാൻ നടക്കുമ്പോ അത് പൊളിയുമോ എന്ന ഭയവുമാകാം….
രണ്ടൂസത്തിനു ശേഷം ടീച്ചറുടെ അകന്ന ബന്ധത്തിലുള്ളവർ ടീച്ചറെ വന്നു കണ്ടു ആശ്വസിപ്പിച്ചിരുന്നു എന്ന് അമ്മയുടെയും അച്ഛന്റെയും സംസാരത്തിൽ നിന്നും ഞാൻ മനസിലാക്കി. അവരുടെയൊപ്പം വരുമോ എന്ന ക്ഷണം ടീച്ചർ നിരസിച്ചെന്നും അറിഞ്ഞതിൽ എനിക്ക് ഒരല്പം സമാധാനം കിട്ടി. സത്യത്തിൽ ഞാനതേക്കുറിച്ചു ആശങ്കപ്പെട്ടിരുന്നു അതാവാം കാരണം.
കുറച്ചു ദിവസം അങ്ങനെ കടന്നുപോയി, പതിവുപോലെ വൈകീട്ട് ഞാൻ ക്‌ളാസ് കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ കാണുന്നത്, ഹാളിൽ സോഫയിലിരിക്കുന്ന ടീച്ചറെയാണ്, അമ്മയെ കാണാനില്ല കടയിലോ മറ്റോ പോയതായിരിക്കും. അപ്പൊ ടീച്ചർ സാരിയിലല്ലായിരുന്നു പകരം നെറ്റി ആയിരുന്നു ധരിച്ചിരുന്നത്. ഇളം നീല വാടാമല്ലി പൂക്കൾ കൊണ്ട് പൊതിഞ്ഞ നൈറ്റിയിൽ ടീച്ചറെ കാണാൻ തന്നെ പ്രത്യേക മൊഞ്ചായിരുന്നു, ആ മുടിയിഴകൾ മാറിലേക്ക് വീണു കിടന്നിരുന്നു, കഴുത്തിൽ ഒരു ചെറിയ മാലയും. ഞാൻ
💬 Comments
View all comments