0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.7K

ഒന്ന് കാണണം!! നെറ്റിയിലും കഴുത്തിലും ഒരു നിമിഷം കൊണ്ട് വിയർപ്പു പൊടിഞ്ഞിരുന്നു.

“പായസം കുടിക്കുന്നോ..”

“ഉം…താ” കാർത്തു ചില്ലുഗ്ലാസ്സിലേക്ക് പായസം പകരുമ്പോ വൈശുവും അമ്മയും കൂടെ സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു. ഞാൻ പായസം കാർത്തുവിന്റെ വിരലിൽ ചേർത്തുപിടിച്ചുകൊണ്ട് എന്റെ ചുണ്ടോടു അടുപ്പിച്ചു.

അമ്മയെ കണ്ടതും കാർത്തു വേഗം എന്റെ കൈയിൽ ഗ്ലാസ് തന്നുകൊണ്ട് ഹാളിലേക്ക് നടന്നു. നടക്കുമ്പോ അവളുടത്തിരുന്ന മഞ്ഞ പൂക്കൾ നിറഞ്ഞ സാരി അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു. പതിയെ നിതംബം അമർത്തി സോഫയിലേക്കിരിക്കുമ്പോൾ, വൈശുവും കാർത്തുവിന്റെ ഒപ്പമിരുന്നു.

“എന്താടാ അമ്മയോട് ദേഷ്യപെടുന്നേ…” വൈശുവിന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് കാർത്തു പറയുമ്പോ, കാർത്തുവിന്റെ തോളിലേക്ക് ചാരികൊണ്ട് വൈശു പറഞ്ഞു ”എന്റെ ഡ്രസ്സ് അലക്കി ചീത്തയാക്കി. വേറെ ഡ്രെസ്സിൽ ഉള്ള കളർ ഒക്കെ അതിൽ പട്ടിപിടിച്ചിരുക്കുന്നു..” “അത്രേള്ളൂ, പുതിയത് ഞാൻ വാങ്ങിത്തന്നാ പോരെ…” “ഉം!” കാർത്തു എന്നെ നോക്കി കണ്ണിറുക്കി. ഞാനും ചിരിച്ചുകൊണ്ട് പായസം കുടി പൂർത്തിയാക്കി.

വൈശുവിനും കാർത്തുവിനും ഓരോ ഗ്ലാസ് വീതം അമ്മ കൊടുത്തു. വൈശു രുചിയോടെ കഴിക്കുമ്പോ അമ്മ പറഞ്ഞു. “ഇതൊക്കെ ഉണ്ടാക്കി തരുന്നത് അമ്മയെ വഴക്ക് പറയാൻ ആണ് ട്ടോ…” വൈശു അതിനു ചിരിക്കമാത്രം ചെയ്തു.

വൈകീട്ട് അമ്പലത്തിൽ പോകാനായി ഞങ്ങളെല്ലാം ഒരുങ്ങി, കാർത്തുവുമെന്റെ കൂടെയുണ്ടായിരുന്നു. ഓട്ടോയിൽ ആയിരുന്നു പോയതും വന്നതും, ഓട്ടോയിൽ പോകുമ്പോ കാർത്തുവിന്റെ ദേഹത്തോട് ചേർന്നായിരുന്നു എന്റെ തോൾ. അതുമൊരു സുഖം തന്നെ. എന്റെ നെറ്റിയിൽ അമ്മ കാണാതെ ഭസ്മകുറിയിട്ടു തന്നത് കാർത്തു ആയിരുന്നു. ഇടക്കൊക്കെ കൈ വിരലുകൾ തമ്മിൽ കോർത്ത് വലം വരികയും ചെയ്തു. കണ്ണുകൾ തമ്മിൽ മോഹചിരി

💬 Comments

View all comments