Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]
കള്ളംപറഞ്ഞതാ ഒന്നുകൂടി കാണാൻ..
ആന്റണി :- നീ എന്നതൊക്കെയാ കൊച്ചേ ഈ പറയണേ.. ഇത്രെയും നാൾ കാണാതെ ഇരുന്നെന്നോ ആരെ..??
മീര അവനോട് എല്ലാം തുറന്നു പറഞ്ഞു. ഏതാണ്ട് പ്രേത കഥ കേട്ടപോലെ അവന് ഇരുന്നു.
ശോകം ആണെന്ന് അറിയാം.. വലിയ പാർട്ട് തരണമെന്ന് ഉണ്ട്.. പക്ഷെ പറ്റുന്നില്ല...
Nextime നോക്കാം...
💬 Comments
View all comments