0%

Chapter Title : കാട്ടിലെ പെൺകുട്ടി 2 [അമ്മു]

Author : Kambikathakal Read All Parts 322

ഫ്രഷ് ആകണമല്ലേ? സംസാരത്തിനിടയിൽ ഞാൻ ആ കാര്യം വിട്ടു. അല്ല ഫ്രണ്ട്‌സ് ഒക്കെ എവിടെ? എണീറ്റില്ലേ അവർ? കണ്ടില്ല്യ

കിരൺ : അതല്ല എനിക്ക് കുട്ടിയോട്......

അതു മുഴുവപ്പിക്കാൻ പറ്റിയില്ല്യ അപ്പോഴേക്കും എല്ലാവരും  എണീട്ടിരുന്നു. അവർ ഞങ്ങൾ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങളുടെ അടുത്തേക് വന്നു. എന്നിട്ട് അഭിനന്ദ് എന്നോട് ചോദിച്ചു  " എന്താ ഇവിടെ ഞങ്ങളറിയാതെ ഒരു ഗൂഢാലോചന. ഇനി ഞങ്ങളാറിയാതെ നിങ്ങൾ പരസ്പരം ഹൃദയം കൈമാറുകയാണോ ?? " അവന്റെ പെട്ടന്നുള്ള ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളു ഭയന്ന് വിറച്ചു. ചെമ്പകം വളച്ചൊടിക്കാതെ പറയുന്ന കുട്ടി ആണെങ്കിലും അഭിനന്ദ് ചോദിച്ച ചോദ്യത്തിൽ അവൾക്കു നാണം വന്നു. അതു എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ "ഒന്ന് പോ അഭി" എന്നു പറഞ്ഞു വിഷയം മാറ്റി. എന്നിട്ട് അവൾ എന്റെ നേരെ തിരിഞ്ഞു എന്നോട് ചോദിച്ചു നേരത്തെ എന്നോടു എന്താ ചോദിച്ചു വന്നത്".

എന്റെ പ്രണയം ഇപ്പോൾ പറഞ്ഞാൽ ശരിയാകില്ല്യ എന്നു ഓർത്തു ഞാൻ അവളോട് വിക്കി വിക്കി പറഞ്ഞു ന് ന് നീ പറഞ്ഞത് ത ത തന്നെയാ ഞാൻ പറയാൻ വന്നത്.

ചെമ്പകം : ആ ഞാൻ വിചാരിച്ചു എന്നോട് തനിച്ചായി എന്തെങ്കിലും പറയാനുണ്ടെന്നു. നിങ്ങൾ ഒരു കാര്യം ചെയ്യ് ഇവിടുന്നു നേരെ പോയി ഇടത്തോട്ട് തിരിഞ്ഞു 5 മിനിറ്റ് നടന്നാൽ ഒരു പുഴ കാണാം അവിടെ കുളിച്ചു ഫ്രഷ് ആകാം. അപ്പോഴേക്കും നിങ്ങൾക്കുള്ള ഭക്ഷണം റെഡി ആക്കാം.

ഞങൾ ശരി എന്നു പറഞ്ഞു കുളിക്കാനുള്ള സാമഗ്രികളും എടുത്ത് കുളിക്കാനായി നടന്നു.  എന്റെ പ്രണയം

💬 Comments

View all comments