0%

Chapter Title : കലി [Amal Srk]

Author : amal Read All Parts 13.4K

" എന്തേലും പറ " അവൻ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു.

" ചേട്ടാ രണ്ട് പൈനാപ്പിൾ ജ്യൂസ്. ഫ്രഷ് വേണം " അഞ്ജലി ഓർമിപ്പിച്ചു.

" ഇവിടെ എല്ലാം ഫ്രഷ് ആണ് " അതും പറഞ്ഞ് അയാൾ അടുക്കളയിലേക്ക് പോയി.

" നീ എന്തിനാ ഇപ്പോ അയാളോട് ചൂടായത് ? " അഞ്ജലി ചോദിച്ചു.

" അവൻറെ സംസാരം നീയും കേട്ടതല്ലേ. കസ്റ്റമേഴ്സിനോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല. "

" നമ്മൾ അയാളെ മര്യാദ പഠിപ്പിക്കാൻ വന്നതല്ലല്ലോ,ആഹാരം കഴിക്കാൻ വന്നതല്ലേ,അപ്പോ അതുമാത്രം നോക്കിയാൽ പോരെ '' അഞ്ജലി പറഞ്ഞു. സിദ്ധു പിന്നെ ഒരക്ഷരം മിണ്ടിയില്ല.

ഈ സമയം ലോറിക്കാരൻ ചക്കര ഹോട്ടലിന്റെ അകത്തേക്ക് കയറി. അഞ്ജലിയെ നോക്കി ഒരു വഷളൻ ചിരി ചിരിച്ച് അവരുടെ എതിർവശത്തായി ഇരുന്നു. മഞ്ഞ നിറത്തിലുള്ള ബനിയനും, ഓവർ കോട്ടും ഒരു ജീൻസ് പാന്റുമാണ് അവളുടെ വേഷം. സിദ്ധുവിൻറെ ശ്രദ്ധയിൽ പെടാതെ അഞ്ജലി അയാളെ പാളി നോക്കി. നല്ല ഉരുക്ക് ശരീരം അയാൾടെ കെട്ടിയോളുടെ ഒരു ഭാഗ്യം, ദിവസവും എടുത്തിട്ട് പണിയുന്നുണ്ടാവും. കെട്ടുവാണെങ്കിൽ ഇതുപോലുള്ള ഒരുത്തനെ കെട്ടണം. അഞ്ജലി അയാളുടെ തുടയിലേക്ക് നോക്കിക്കൊണ്ട് ഓരോന്ന് ആലോചിച്ചു.

പെട്ടന്നാണ് അഞ്ജലിയുടെ നോട്ടം സിദ്ധാർത്ഥന്റെ ശ്രദ്ധയിൽപ്പെട്ടത്, അവൻ ഉടനെ തിരിഞ്ഞു നോക്കി. അഞ്ജലിയെ നോക്കി ചോരയൂറ്റി കുടിക്കുകയാണ് അയാൾ.

" അഞ്ജലി എഴുന്നേറ്റ് വന്ന് ഇവിടെ ഇരിക്ക് " സിദ്ധു പറഞ്ഞു. മറുതൊന്നും പറയാതെ അഞ്ജലി സ്ഥലം മാറി ഇരുന്നു.

ചക്കര വിട്ടുകൊടുത്തില്ല,അയാൾ ഉടനെ അഞ്ജലിയുടെ എതിർവശത്തായി വന്നിരുന്നു. ഇപ്പോൾ അഞ്ജലിയെ നേരത്തെ ഉള്ളതിനേക്കാൾ ഭംഗിയായി

💬 Comments

View all comments