0%

Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 463
മുന്നിലേക്ക് വിളിച്ചു. ഗീതു അതാണ് ആ പെൺകുട്ടിയുടെ പേര്. ക്ലാസ്സിൽ അൽപമെങ്കിലും തന്റേടമുണ്ടെങ്കിൽ അത് അവൾക്കാണ്. ഒരു കോടീശ്വരന്റെ മകൾ , അതാകാം അവളുടെ ആ തന്റേടത്തിന് കാരണം. അവൾ കൂളായി വിളിച്ച ചേട്ടന്റെ മുൻപിൽ പോയി നിന്നു. "നീ ഇവളോട് 'ഐ ലവ് യു ' എന്ന് പറയണം , പറയടാ. "
ആ ചേട്ടൻ എന്നോട് പറഞ്ഞു പക്ഷെ ഞാൻ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നു . "എടാ നിന്റോടെ പറയാനല്ലേ പറഞ്ഞത് " എന്നും പറഞ്ഞ് വന്ന ചേട്ടന്മാരിൽ ഒരാൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. "ഞാൻ പറയില്ല " അന്നുവരെ എന്റെ പതുങ്ങിയ ശബ്ദമാണ് എല്ലാവരും കേട്ടിട്ടുള്ളത് എന്നാൽ ഇത് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഉറച്ചതും ഒപ്പം ദേഷ്യം കലർന്നതുമായിരുന്നു. ക്ലാസ്സിലെ എല്ലാപേരും ഒന്ന് ഞെട്ടി. ആദിത്യൻ തലയിൽ കൈ വച്ച് നിൽക്കുകയാണ്. "ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ലല്ലോ ഭഗവാനേ" അവൻ പതുക്കെ പറഞ്ഞത് ഞാൻ കേട്ടു. "സീനിയേർസിന്റോടെ കയർത്ത് സംസാരിക്കുന്നോട്ടാ നായീ ....മോനേ" എന്നും പറഞ്ഞ് അതിൽ ഒരു ചേട്ടൻ എന്നെ വലിച്ച് പുറത്തിട്ടു. ഞാൻ ക്ലാസ്സിൽ നിന്നും പുറത്തു വീണു. ഞങ്ങളുടെ ക്ലാസ് ഏറ്റുവും താഴത്തെ നിലയിലാണ്. നാലു സൈഡും മൂന്ന് നിലകളുള്ള കെട്ടിടങ്ങളാണ് നടുക്ക് ചെറിയ ഒരു മൈതാനം പോലെയും എന്നെ അവിടേക്കാണ് തള്ളിയിട്ടത്. നാലുചുറ്റു നിന്നും വിദ്യാർത്ഥികൾ എന്നെ ശ്രദ്ധിക്കുന്നുണ്ട് ,ഫ്രീ ആയി ഒരു അടി കാണാൻ കിട്ടിയ അവസരം. ഞാൻ പതിയെ വീണ ഇടത്തു നിന്നും എണീറ്റു ഉടൻ തന്നെ ആ ചേട്ടന്മാർ

💬 Comments

View all comments