Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ആവാൻ കഴിയില്ല "
എന്റെ കണ്ണുകൾ നിറഞ്ഞതും അവൻ എന്നെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.
ആരൊക്കെയോ വന്ന് തറയിൽ കിടന്ന ചേട്ടന്മാരെ
അവിടെ നിന്നു മാറ്റി.
ഞങ്ങൾ ക്ലാസ്സിൽ കയറി ഞങ്ങളുടെ സീറ്റിൽ ഇരുന്നു. എന്നെ പുശ്ചത്തോടെ നോക്കിയവരുടെ കണ്ണുകളിൽ ചെറിയ ഭയം നിഴലിച്ചിരുന്നു.
"എടാ ഇവന് കരാട്ടെ അറിയാമോ ? "
ഒരു ഭയത്തോടെയാണ് ക്ലാസ്സിലെ റപ്രസെന്റീവ് ആയ ഹരി ആദിത്യനോട് ചോദിച്ചത്.
"എടാ പൊട്ടാ ഇത് കരാട്ടെ ഒന്നുമല്ല, കളരിപ്പയറ്റാണ്. ഇവൻ എട്ടാം വയസ്സു മുതൽ തുടങ്ങിയതാണ് കളരിപ്പയറ്റ് പഠിക്കാൻ . അതു മാത്രമല്ല ഇവൻ കളരി ഗുരുകുലത്തിൽ കുറച്ച് നാൾ കളരി പഠിപ്പിക്കാനും പോയിട്ടുണ്ട്. കളരി ആശാനണിവൻ " .
ഇത്രയും ഉച്ചത്തിൽ പറഞ്ഞ് തല ഉയർത്തി ഇരിക്കുന്ന ആദിത്യനെയാണ് ഞാൻ കണ്ടത്.
അപ്പോൾ തന്നെ ക്ലാസ് ടൂട്ടർ ക്ലാസ്സിൽ വന്ന് എന്റെ മുൻപിൽ നിന്നു.
"താനൊരു പാവമാണെന്നാ ഞാൻ കരുതിയത് സീനിയേഴ്സിനെ അതും ആ പണത്തിന്റെ ആഹങ്കാരവും കൊണ്ട് നടക്കുന്ന അവന്മാരെ തന്നെ തല്ലണമായിരുന്നോ തനിക്ക്. "
സാർ എന്റെ മുഖത്ത് നോക്കി ചോദിച്ചു.
"സർ അത് അവർ എന്നെ തല്ലിയപ്പോൾ " .
"ആ മതി പ്രിൻസിപ്പാൾ നിന്നെ അന്വേഷിക്കുന്നുണ്ട് ചെല്ല് , എന്ത് പണിഷ്മെന്റെന്ന് കണ്ടറിയാം "
സാർ ഇത്രയും പറഞ്ഞ് ക്ലാസ്സിൽ നിന്ന് പോയി.
ഞാൻ ക്ലസ്സിൽ നിന്നും പുറത്തിറങ്ങി.
"നീ എങ്ങോട്ടാ "
ആദിത്യൻ എന്നോട് തിരക്കി
"പ്രിൻസിപ്പാളിന്റെ റൂം വരെ "
" ഞാനും വരുന്നു "
" നീ വരണ്ട ഇതിന്റെ പേരിൽ
💬 Comments
View all comments