0%

Chapter Title : കളിയാട്ടങ്ങൾ 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 68.2K

നുള്ളി. എന്നിട്ട് പറഞ്ഞു.

“വല്യ പേരുകേട്ട കണക്കപ്പിള്ളയല്ലേ. ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഇങ്ങനെ ആടിപ്പാടി നടക്കുന്നത് കണ്ടാൽ ആർക്കാ അസൂയ തോന്നാത്തത്. അപ്പൊ പിന്നെ ഒരു പണികൊടുക്കാമെന്ന് തോന്നിയത് ഒരു തെറ്റാണോ. പറയൂ പറയൂ. തെറ്റാണോ മാഷേ.”

രമ്യ അവന്റെ കൈത്തണ്ടയിലേക്ക് മാറിടം ഊന്നിക്കൊണ്ട് അവനെ കളിയാക്കി സംസാരിച്ചു. വാഹിദ് പുഞ്ചിരിച്ചതേയുള്ളൂ.

ഈ മനോഹരമായ ബാഗ്ലൂർ നഗരത്തിൽ തന്നെ കുടുക്കിയിട്ടതിന് പിന്നിൽ രമ്യയാണ്. ദുബായ് വിട്ടതിൽ പിന്നെ വിവാഹം കഴിഞ്ഞു നാട്ടിൽ തന്നെ തുടർന്ന രമ്യയെ അവളുടെ ഭർത്താവ് തന്നെയാണ് അയാൾ ജോലിചെയ്യുന്ന കമ്പനിയിൽ തന്നെ അവൾക്കും ജോലിവാങ്ങിച്ചു നൽകിയത്. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ രോഹൻ ഈ ഐടി സ്ഥാപനത്തിൽ സീനിയർ പ്രോഗ്രാമർ ആയി ജോലിചെയ്യുന്നു.

എം.ബി.എ. കഴിഞ്ഞ രമ്യയെ മാർക്കറ്റിങ് വിങ്ങിലേക്ക് അയാൾ തന്നെ നിർദ്ദേശിക്കുകയും യു.എ.ഇ എക്സ്പീരിയൻസ് ഉള്ള അസാധ്യ സൗന്ദര്യമുള്ള പെൺകുട്ടിയായതു കൊണ്ട് അനായാസം ആ ടീമിലേക്ക് അവൾ അംഗീകരിക്കപ്പെടുകയും ചെയ്തു.

\അവൾക്ക്‌ ഗൾഫിൽ നിന്ന് താൻ ജോർജിന്റെയും വിൻസെന്റിന്റെയും കൈയിൽ നിന്ന് വാങ്ങിച്ചു കൊടുത്ത ഒരുകോടി രൂപകൊണ്ട് ഈ സിറ്റിയിൽ ചെറിയൊരു വില്ല വാങ്ങിക്കുകയും ഭർത്താവിന്റെ കൂടെ അതിൽ സന്തോഷവതിയായ കുടുംബിനിയായി താമസിക്കുകയും ചെയ്യുകയാണ്.

തന്റെ ജീവിതത്തിലെ എല്ലാ വഴികളും അവൾക്ക് അറിയാവുന്നത് കൊണ്ട് കാഞ്ഞിരക്കാവിലെ ഒളിജീവിതവും താൻ അന്വേഷിച്ച് കണ്ടെത്തിയ തന്റെ ജീവിതസത്യങ്ങളും രമ്യയ്ക്ക് അറിയാം. എല്ലാ സന്ദേഹങ്ങളും ആത്മസംഘർഷങ്ങളും അതിജീവിച്ചു താൻ വീട്ടിലേക്ക് മടങ്ങി സ്വസ്ഥമായി ദിവസങ്ങൾ തള്ളി നീക്കുമ്പോളാണ് രമ്യയുടെ വിളിവരുന്നത്.

“മാഷേ, എല്ലാ രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്നില്ലേ. അതിന്റെ കലിപ്പും ആശ്വാസവും ഫ്രീഡവും ആ നൂറകൊച്ചിന്റെ

💬 Comments

View all comments