Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
പറഞ്ഞു. അവൻ അല്പം പതറിയെങ്കിലും അത് ഭാവിക്കാതെ അവളുടെ ഇടുപ്പിൽ കൈചുറ്റി ജാലകത്തിലേക്ക് അടുപ്പിച്ചു.
"അയ്യടാ. അതിന് വേറെ ആളെ നോക്കണം. ഞാൻ നിന്റെ മുറിയിലേക്ക് മാത്രമേ ഒളിഞ്ഞു നോക്കിയുള്ളൂ. അതും ജീവിതത്തിൽ ആദ്യമായിട്ടാ."
ജാലകത്തിന്റെ കമ്പിയിൽ മുഖം ചേർത്ത് അവളുടെ നിലാവ് വീഴുന്ന മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ സംഗീതയുടെ മുഖമൊന്ന് തുടുത്തു. അവൻ ഇനിയും ഇതുപോലെ കൊഞ്ചിക്കുന്ന ശ്രംഗാരം പറഞ്ഞെങ്കിൽ എന്നൊരു തോന്നൽ അവൾക്കുണ്ടായി. മഴക്കുളിർ തങ്ങിനിൽക്കുന്ന രാവും ഇരുട്ടിനെ പുണർന്നു നിൽക്കുന്ന നിലാവും ഒരു മനോഹരമായ പ്രണയ കാവ്യം പോലെ സുന്ദരമായി അവൾക്ക് തോന്നി. അതിദ്രുതം മിടിക്കുന്ന ഹൃദയത്തിന്റെ പെരുമ്പാറ നാദം ചക്രവാളങ്ങളിൽ തട്ടി പ്രതിധ്വനിക്കുന്നത് പോലെ ശക്തമായപ്പോൾ ചെറിയൊരു തളർച്ച ഉടലിനെ പൊതിഞ്ഞപ്പോൾ അവൾ കിതച്ചുപോയി.
"ഒന്നു പോകുന്നുണ്ടോ. ആളുകൾ അറിഞ്ഞാൽ ചീത്തപ്പേരാകും. ഞാൻ അത്തരക്കാരിയാണെന്ന് ലോകം വിളിച്ചു കൂവും. പകൽ വന്നാൽ മതിയല്ലോ, ഇതെന്താ ഈ സമയത്ത് വന്ന് ജാലകത്തിൽ മുട്ടിവിളിക്കൽ.?"
അവനോട് എങ്ങിനെ തർക്കിക്കണം എന്നറിയാതെ അവൾ ആധിയോട് കൂടി പറഞ്ഞു. അവൾക്ക് തന്നോട് വെറുപ്പല്ല, ആരെങ്കിലും അറിയുമെന്നുള്ള പേടിയാണെന്ന് മനസ്സിലായപ്പോൾ ഹരിയുടെ കൈ ഇടുപ്പിലൂടെ ഒന്ന് ഓടിനടന്നിട്ട് കുറച്ചുകൂടി അവളെ തന്നിലേക്ക് അടുപ്പിച്ചിട്ട് അവനും ജാലകത്തിലേക്ക് ചേർന്നു നിന്നു. കമ്പിയഴിയുടെ ഇടയിലൂടെ അവന്റെ മുഖം സംഗീതയുടെ വയറിൽ മുട്ടിയിരുമ്മി.
"ആരെന്ത് വേണേലും പറഞ്ഞോട്ടെ. ആര് വേണേലും കണ്ടോട്ടെ. ഞാൻ നാളെ രാത്രി ബസ്സിന് ബാംഗ്ലൂർക്ക് മടങ്ങും. കാണാതിരിക്കാൻ വയ്യാഞ്ഞിട്ട് വന്നതാ."
തന്റെ മനസ്സിന്റെ ആഴങ്ങളിൽ വികാരത്തിന്റെ ചുഴിയിളക്കുന്ന മന്ത്രണം പോലെ അവന്റെ പതിഞ്ഞ സ്വരത്തിലുള്ള ജൽപനങ്ങൾ സംഗീതയുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് നൂണ്ടിറങ്ങി. ശരീരമാസകാലം കുളിരുകോരിയ സംഗീതയുടെ മാറിടങ്ങൾ ഉയർന്നു താഴ്ന്നു. അവൾക്ക് ഇനിയെന്ത് പറയണം എന്നറിയാതെ കുറച്ച് നേരം കുഴങ്ങി. ആ മുഗ്ദസന്ധിയുടെ വെറുങ്ങലിപ്പിൽ സംഗീതയെ അടിമുടി
💬 Comments
View all comments