Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
ശരിക്കും കേട്ടു. അയാൾ വായിലൂടെ രക്തം ഒലിപ്പിച്ചു കൈകൾ നിലത്തു കുത്തി തലകുനിച്ചു റോഡിൽ ഇരുന്നു. രണ്ട് പേര് എന്ത് ചെയ്യണം എന്നറിയാതെ പിന്നിലേക്ക് മാറി തയ്യാറെടുത്തു നിൽപ്പുണ്ട്. അവർക്ക് മുന്നോട്ട് വരാനുള്ള ധൈര്യം ഇല്ലെന്ന് വാഹിദിനു മനസ്സിലായി.
അവൻ അവരിൽ ഒരുത്തന്റെ വാരിയെല്ല് നോക്കി ആഞ്ഞു ചവുട്ടി. കുറച്ച് നേരത്തേക്ക് അവൻ ശ്വാസം കിട്ടാതെ വായ പൊളിച്ചു. അവനെ രക്ഷിക്കാൻ വേണ്ടി മുന്നോട്ട് വന്ന യുവാവിന്റെ കൈത്തണ്ടയിൽ സ്റ്റിക്ക് വീശി അടിച്ചിട്ട് മിന്നൽ വേഗത്തിൽ മുന്നോട്ട് നീങ്ങി മറ്റേ കൈകൊണ്ട് അവന്റെ മുഖം ഇടിച്ചു ചതച്ചു. എന്നിട്ട് പൊക്കിയെടുത്തു വാരിയെല്ലൊടിഞ്ഞു നിലത്തിരിക്കുന്ന യുവാവിന്റെ മുകളിലേക്ക് ശക്തിയായി താഴേക്കിട്ടു. ആരും എഴുന്നേറ്റ് വരുന്നില്ലെന്ന് ഉറപ്പായപ്പോൾ അവരെ അവഗണിച്ചു സംഗീതയുടെ കൈപിടിച്ചു വാഹിദ് ബുള്ളറ്റിനു നേരെ നടന്നു. ഇടക്ക് അടികൊണ്ട മുതുകിൽ പിടിച് അമർത്തുകയും വേദന കൊണ്ട് ഞരങ്ങുകയും ചെയ്തു. സംഗീത അവനെ ചേർത്ത് പിടിച്ചു കരഞ്ഞുകൊണ്ട് നടന്നു.
(അദ്ധ്യായം 14)
രാത്രി വളരെ വൈകിയിട്ടും സംഗീതയ്ക്ക് ഉറക്കം വന്നില്ല. തുറന്നിട്ട ജാലകത്തിലൂടെ നഗരത്തിന്റെ വിശാലമായ കെട്ടിടകൂട്ടങ്ങളിൽ തിളങ്ങുന്ന വിളക്കുകളുടെ വർണ്ണ വെളിച്ചത്തിലേക്ക് നോക്കിക്കൊണ്ട് അവൾ കുറേനേരം നിന്നു. തണുത്ത കാറ്റ് മുഖത്തേക്ക് ഓടിച്ചാടി വാരിപ്പുണരുന്നു. നീണ്ട മുടിയിഴകൾ കാറ്റിൽ ഇളകിയാടുന്നുണ്ട്. പ്രണയത്തിനും കാമുകന്റെ കാമക്കരുത്തിനും പറ്റിയ മുഹൂർത്തം.! പക്ഷേ ചേട്ടൻ...
അവൾ നിറമിഴികളോടെ കട്ടിലിൽ വന്നു കിടന്നിട്ട്, തലയണയിൽ ചാരി മലർന്നു കിടക്കുന്ന വാഹിദിനെ തന്റെ മാറിലേക്ക് ചരിച്ചു കിടത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു.
"ന്റെ പൊന്ന് ചേട്ടാ.. എന്തിനാ ഇതൊക്കെ കാണിച്ചു കൂട്ടുന്നത്. വെറുതെ അപകടം
💬 Comments
View all comments