0%

Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 80.4K

വീണ്ടും വീണ്ടും വേട്ടയാടി. ഉറക്കം വരുന്നത് വരെ അവൾ നിർത്താതെ കരഞ്ഞുക്കൊണ്ടിരുന്നു.

അത്രയും പറഞ്ഞു നിർത്തിയപ്പോൾ സംഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ മുലയുടെ മൃദുലതയിൽ മുഖം വച്ചുകിടന്നിരുന്ന വാഹിദ് അവളെ തടവിക്കൊണ്ട് ആശ്വസിപ്പിച്ചു. അവന്റെ അടികൊണ്ട് ചതഞ്ഞ മുതുകിൽ അവളും. രാത്രിയുടെ നിശബ്ദത കടലുപോലെ വിശാലമായി പരന്നു കിടക്കുകയാണെന്ന് അവർക്ക് തോന്നി. തുടർന്നു പറയാൻ കഴിയാത്തത് പോലെ വാഹിദിനെ തലോടി ഉറക്കാനെന്ന വണ്ണം അവൾ പതുക്കെ മുത്തികിൽ തലോടി നിശബ്ദയായി കട്ടിലിൽ ചാരിയിരുന്നു. ഒടുവിൽ അവളെ വരിഞ്ഞു ചുട്ടിപ്പിടിച്ചുകൊണ്ട് വാഹിദ് സംഗീതയുടെ മുലകളിൽ മുഖം ചേർത്ത് പതുക്കെ ഉറക്കിലേക്ക് ഊളിയിട്ടു.

(അദ്ധ്യായം 15)

രാവിലെ രണ്ടുപേരും ഉണരാൻ വൈകി. വാഹിദ് ഉണർന്നപ്പോൾ അവനെ മാറിൽ അടുക്കിപ്പിടിച്ചു കട്ടിലിൽ ചാരിയിരുന്നു ഉറങ്ങുകയായിരുന്നു സംഗീത. തല ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നു. അത് കണ്ടപ്പോൾ വെറുമൊരു പരിഗണനയൊ സഹതാപമോ സൗഹൃദമോ മാത്രമുണ്ടായിരുന്ന അവന്റെ മനസ്സിൽ ആദ്യമായി അവളോടൊരു വാത്സല്യം തോന്നി. അല്പം മുകളിലേക്ക് നൂണ്ട് കയറി അവളുടെ കവിളിൽ അവനൊരു ചുംബനം കൊടുത്തു. ഉറക്കത്തിലായിരുന്നിട്ടും അവളത് അറിയുകയും രണ്ടുകൈകൊണ്ടും അവനെ വീണ്ടും മുലയിലേക്ക് അമർത്തിപിടിക്കുകയും ചെയ്തു.

"കിളവി ഉറങ്ങിയില്ല ല്ലേ. അഭിനയമായിരുന്നല്ലേ കള്ളി."

വാഹിദ് അവളുടെ ഇടുപ്പിൽ ഇക്കിളിയാക്കി.

"അയ്യോ.. ഞാൻ കടിക്കുവേ.. പറഞ്ഞേക്കാം."

അവൾ ഉറക്കച്ചടവിൽ പുളഞ്ഞുകൊണ്ട് പറഞ്ഞു. അവൻ ഇടുപ്പിൽ നോവിക്കാതെ പിടിഞ്ഞു ഞരടി.

"ഞാൻ ഇതിനകം എത്ര തവണ ഉറങ്ങുകയും ഉണരുകയും ചെയ്തു. ഇതുവല്ലതും ഈ ചട്ടമ്പി അറിഞ്ഞോ.?"

അവൾ ഉറങ്ങിക്കൊണ്ട് തന്നെ പറഞ്ഞു. വാഹിദിനു കാര്യം മനസ്സിലായി. അവൻ അവളെ കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ചു വരിഞ്ഞുമുറുക്കി.

💬 Comments

View all comments