0%

Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 80.6K

ഓർമ്മകൾ തന്റെ വീടിനു മുന്നിലുള്ള പാടത്തിലൂടെ പരന്നു പോകുന്ന കൊക്കുകളുടെ സ്മരണകളിലേക്ക് പാറിപ്പോയി.

ചെറിയ ചാലുകളിൽ കളകള നാദം മുഴക്കി വെള്ളം തുള്ളിച്ചാടിയോഴുകുന്നതും നോക്കി പാടവരമ്പിൽ സംഗീത തലയും താഴ്ത്തി നിന്നു. ദേഷ്യവും സങ്കടവും കാരണം അവൾക്ക് മുഖം കൊടുക്കാതെ അവളുടെ അച്ഛൻ കൃഷിയിടത്തിലേക്ക് വാശിയോടെ മണ്ണ് കിളച്ചിട്ടുകൊണ്ടിരുന്നു. സംഗീതയുടെ മിഴികളിൽ അൽപ്പം കണ്ണുനീർ പൊടിഞ്ഞിട്ടുണ്ടെങ്കിലും നിറഞ്ഞു തൂവിയില്ല.

ഹരിയേട്ടന്റെ കാര്യം പറഞ്ഞാൽ അച്ഛൻ ഒരക്ഷരം എതിർത്തു പറയാതെ സമ്മതം മൂളുമെന്നായിരുന്നു അവൾ കരുതിയത്. പക്ഷേ തങ്ങളുടെ ഇഷ്ടം തുറന്ന് പറഞ്ഞതും അയാളുടെ മുഖം ഇരുണ്ടു. സമ്മതമോ എതിർപ്പോ പറയാതെ അയാൾ തൂമ്പയും തോളിലിട്ട് പാടത്തേക്ക് ഇറങ്ങി നടന്നു. അമ്മയും സംഗീതയും അന്തംവിട്ട് നോക്കിനിന്നതല്ലാതെ എന്തുകൊണ്ടായിരിക്കും അയാളിൽ നിന്ന് അങ്ങിനെയൊരു നീക്കമുണ്ടായത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അറിഞ്ഞിടത്തോളം നല്ല ബന്ധമാണ്, ഒന്ന് പോയി സംസാരിച്ചു നോക്കുന്നതിൽ തെറ്റില്ല. സംഗീതയാണെങ്കിൽ പഠിപ്പും പൂർത്തിയാക്കിക്കഴിഞ്ഞു. എല്ലാം കൊണ്ടും പറ്റിയ സമയവും അനുകൂലമായ സാഹചര്യവും. പിന്നെന്തായിരിക്കും ആ പ്രതിഷേധാത്തിന് കാരണം എന്ന് അവർക്ക് മനസ്സിലായില്ല. സംഗീതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ ദീനമായി അമ്മയെ നോക്കി. അവരും വിഷമിച്ചു നിൽക്കുകയായിരുന്നു. സംഗീത പതുക്കെ വീട്ടിൽ നിന്നിറങ്ങി പാടത്തേക്ക് നടന്ന് അച്ഛന്റെ അരികിലെത്തി.

"അച്ഛാ, ഹരിയേട്ടൻ ഇല്ലാതെ പറ്റില്ല. വേറെ ഒരാൾക്ക് എന്നെ വിട്ടുകൊടുക്കാൻ എന്നെക്കൊണ്ട് കഴിയില്ല. എന്നെയൊന്ന് മനസ്സിലാക്കൂ. ഹരിയേട്ടൻ ബാംഗ്ലൂരിൽ നിന്ന് വന്നിട്ടുണ്ട്. എന്നോടും അങ്ങോട്ട് ചെല്ലാൻ പറയുന്നുണ്ട്."

അവൾ പിടിവാശിക്കാണിക്കുന്ന കുട്ടിയെപ്പോലെ അച്ഛന്റെ മുന്നിൽ കാര്യകാരണങ്ങൾ ഓരോന്നായി എണ്ണിപറഞ്ഞു കലഹിച്ചു. ഹരിയേട്ടൻ ഇന്നലെ രാത്രിയും പുലരുവോളം കളിച്ചുകുഴച്ചിട്ടാണ്

💬 Comments

View all comments