Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
പോയത്. തന്റെ അകത്തോട്ടു തന്നെയാണ് മുഴുവനും ഒഴിച്ചത്. കരുതിക്കൂട്ടി ചെയ്തതാണെന്നും പറഞ്ഞു. അബദ്ധം സംഭവിച്ചുപോയാൽ കെട്ടിത്തൂങ്ങി ചാവുകയേ നിവൃത്തിയുള്ളൂ. ഹരിയേട്ടനെ ഉടനെ കല്യാണം കഴിച്ചേ തീരൂ.!
"എനിക്ക് ഇഷ്ടവുമല്ല, സമ്മതവുമില്ല. ഈ കാര്യം പറഞ്ഞു മോളിനി അച്ഛനോട് സംസാരിക്കണമെന്നില്ല. എന്തായാലും നിന്നോട് പറയാൻ എനിക്ക് സാധിക്കാത്ത എന്തെകിലും കാരണം കാണും. അമ്മയും മോളും ഈ വിഷയം കൂടുതൽ ചോദിക്കണ്ട. പറയാതെ തന്നെ വഴിയേ അറിഞ്ഞോളും."
അച്ഛൻ തീർത്തു പറഞ്ഞു. അച്ഛൻ പാവമാണ്, ജീവിക്കുന്നത് തന്നെ തനിക്ക് വേണ്ടിയാണ്. എങ്കിലും, ചില നിർബന്ധബുദ്ധിയുള്ള തീരുമാനങ്ങൾ ഉറച്ചതായിരിക്കും. ഇനി സംസാരിച്ചിട്ടു കാര്യമില്ല. താനറിയാത്ത എന്തോ ഒരു കാരണമുണ്ട്, അതുതന്നെയാണ് വിഷയം. അച്ഛൻ സമ്മതിക്കാൻ പോവുന്നില്ല.!
അവൾ ഹരിയെ വിളിച്ചു കാര്യം പറഞ്ഞു. ഹരി പക്ഷേ വിവാഹ വിഷയത്തിൽ അധികം ആകുലത കാണിച്ചില്ല. വീട്ടുകാർ സമ്മതിച്ചിട്ട്, നാടും കുടുംബവും കൂട്ടം കൂടി ഉല്ലസിച്ചു നടത്തുന്ന വിവാഹം തന്നെ വേണമെന്നില്ല ല്ലോ, ഏതെങ്കിലും അമ്പലത്തിൽ ചെന്ന് താലികെട്ടിയാലും മതിയല്ലോ എന്നാണ് അവൻ പറഞ്ഞത്. അവൾക്ക് ഹരിയോട് വല്ലാത്ത ബഹുമാനവും അതിലുപരി അടക്കാനാവാത്ത പ്രണയവും തോന്നി. ഹരിയേട്ടൻ തന്നെ സ്നേഹിക്കുന്നുണ്ടല്ലോ, കൈവിട്ടില്ലല്ലോ എന്ന് അവൾ അഭിമാനത്തോടെയും നന്ദിയോടെയും ചിന്തിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.
അങ്ങിനെ അഞ്ജുവും ടോമിയും അല്ലാതെ, മറ്റൊരാളും അറിയാതെ, ഹരിയുടെയും സംഗീതയുടെയും വിവാഹം കുറച്ച് ദൂരെയുള്ള ഒരു അമ്പലത്തിൽ വച്ച് നടന്നു. അവിടെ വിവാഹം രജിസ്റ്റർ ചെയ്തിട്ട് അന്നുതന്നെ അവർ മടങ്ങുകയും ചെയ്തു. പതിവുപോലെ വാഴതോപ്പിലെ പുല്പടർപ്പിൽ വാഴയോട് ചാരി നിർത്തി ഹരിയുടെയും സംഗീതയുടെ ആദ്യരാത്രി കൂവിയും കുറുകിയും
💬 Comments
View all comments