Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
മാറുന്നുണ്ട്. അഞ്ജു ചെറിയ പുഞ്ചിരിയുമായി അവളുടെ മുറിയിലേക്ക് മടങ്ങി.
അടുത്ത ദിവസം അവൾക്ക് വിശേഷ ദിവസമായിരുന്നു. അവളുടെ അവിഹിത കൂട്ടുകാരാനും അവളുടെ ഉറ്റ ചങ്ങാതിയും തമ്മിലുള്ള വിവാഹദിവസമായിരുന്നു. സംഗീതയും ഹരിയും വിവാഹം കഴിക്കുകയും പിറ്റേ ദിവസം ടോമിയും ഹരിയും ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുകയും ചെയ്തു. അതിന് ശേഷം അവരെ അവൾ കണ്ടില്ല. അവൾക്ക് കുളിതെറ്റുകയും ഒരു ഞെട്ടലോടെ വയറ്റിലുണ്ടെന്ന് മനസ്സിലാവുകയും ചെയ്തപ്പോൾ ലോകം കീഴ്മേൽ മറിയുന്നതായി അഞ്ജുവിന് തോന്നി. ഹരി സംഗീതയ്ക്ക് സ്വന്തമായി കഴിഞ്ഞു. ഇനി ഒരിക്കലും തന്നെ ഏറ്റെടുക്കാൻ അവൻ തയ്യാറാവില്ല. ഈ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ ടോമിയല്ലാതെ മറ്റാരുമില്ല. ടോമിയോട് കരഞ്ഞു പിഴിഞ്ഞു കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞത് അതൊക്കെ താൻ ശ്രദ്ധിക്കണമായിരുന്നു, നിനക്ക് mമാത്രമല്ല അമ്മിണി ചേച്ചിക്കും വിശേഷമുണ്ടല്ലോ, എന്നിട്ട് അവർ ആരെയും ശല്യപ്പെടുത്താൻ വന്നില്ലല്ലോ എന്നായിരുന്നു. അതോടുകൂടി വീട്ടിലും നാട്ടിലും തലയുയർത്താൻ കഴിയാതെ അവൾ കരഞ്ഞുപിഴിഞ്ഞു സ്വയം പഴിച്ചു വീടിനുള്ളിൽ തന്നെ ചടഞ്ഞിരുന്നു.
സംഗീതയ്ക്ക് മുന്നിൽ കൈകളിൽ മുഖം പൂഴ്ത്തി അഞ്ജു തേങ്ങികരഞ്ഞു. അഞ്ജുവിനെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നവൾക്ക് മനസ്സിലായില്ല. സ്വയം സമാധാനിക്കാൻ കഴിയാത്ത താൻ എങ്ങിനെ മറ്റുള്ളവരെ ആശ്വസിപ്പിക്കും.? അവൾക്ക് ഭയം തോന്നി. ഇനി താനും ഗർഭിണിയായാൽ..ഈശ്വരാ എന്ത് ചെയ്യണം?
സംഗീതയ്ക്ക് തലകറങ്ങുന്നത് പോലെ തോന്നി. അവൾ അഞ്ജുവിന്റെ അടുത്തു നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. വഴിയിലൂനീളം അവൾ ഹരിയെ വിളിച്ചെങ്കിലും അവന്റെ നമ്പറിലേക്ക് കോൾ പോകുന്നുണ്ടായിരുന്നില്ല. മാത്രമല്ല, ഹരിയെ പിന്നേ ഒരിക്കലും അവൾക്ക് വിളിച്ചിട്ട് കിട്ടിയില്ല. കഴുത്തിലെ താലി ഫണംവിരിച്ച മൂർഖനെപ്പോലെ അവളുടെ ചിന്താമണ്ഡലത്തിൽ ചുറ്റിവരിഞ്ഞു നിന്നു. എത്ര ശ്രമിച്ചിട്ടും
💬 Comments
View all comments