0%

Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 91.9K

ഇഷ്ടപ്പെട്ട പെണ്ണ് തന്റെ ജീവിതതിലേക്ക് കടന്നുവരട്ടെ എന്ന് ആഗ്രഹിച്ചു തന്നെയാണ് ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത് എന്ന് അവൾക്ക് വാക്ക് കൊടുക്കുകയും ചെയ്തു.

"വെങ്കിടി, സംഗീത വളരെ നല്ലൊരു പെൺകുട്ടിയാണ്. എനിക്ക് അറിയില്ലായിരുന്നു നിങ്ങൾക്ക് ഇങ്ങനെയൊരു താത്പര്യം ഉണ്ടെന്ന കാര്യം. അറിഞ്ഞിരുന്നെങ്കിൽ പേരിനെങ്കിലും അവളെ അവരിൽ നിന്ന് രക്ഷപ്പെടുത്താൻ നിങ്ങളെയും ഒപ്പം കൂട്ടിയേനെ, അവളുടെ ഉള്ളിൽ ഒരു മതിപ്പ് ഉണ്ടാക്കാൻ വേണ്ടിയെങ്കിലും."

വാഹിദ് മേശയിൽ വെറുതെ താളം പിടിച്ചുകൊണ്ട് പറഞ്ഞു. അനാമിക അവനെയൊന്ന് നോക്കി. വാഹിദ് എന്താണ് ആ പറഞ്ഞതിന്റെ അർത്ഥമെന്ന് അവൾക്ക് മനസ്സിലായി.

"അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ഇക്കാ. അവളോട് ഞാൻ പറഞ്ഞു മനസിലാക്കാം. ഒന്നും കരുതിക്കൂട്ടി സംഭവിച്ചതല്ലല്ലോ. എന്നാലും നിങ്ങളുടെ ആരുമല്ലാത്ത, ഇവിടെയുള്ള ഞങ്ങളോട് പോലും മുഖത്ത് നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത അവളുടെ കാര്യത്തിൽ ഇടപെടാനും വലിയൊരു ക്രിമിനൽ ഗാങ്ങുമായി ഒടക്കാനും നിങ്ങൾ ധൈര്യപ്പെട്ടല്ലോ. നിങ്ങളൊരു വലിയ മനുഷ്യനാണ്. സമ്മതിക്കാതെ വയ്യ."

"താൻ ആളെ ഒരു മഹാനാക്കല്ലേ. നമ്മളും ഈ ലോകത്ത് ജീവിച്ചു പൊയ്ക്കോട്ടെ പെണ്ണെ."

വാഹിദ് അവൾ പറഞ്ഞതിൽ അത്ര വലിയ പ്രാധാന്യം കൊടുക്കാതെ വാക്കുകളെ അവഗണിച്ചു. അവൾ വെങ്കിടി കാണാതെ അവന്റെ തുടയിൽ കൈവച്ചു ചെറുതായൊന്നു ഞെക്കി. അവൻ വെങ്കിടി അറിയാതിരിക്കാൻ മുഖത്ത് ഭാവമാറ്റം വരാതെ ശ്രദ്ധിച്ചു. അവൾ പതുക്കെ ഞെക്കിയും തടവിയും തുടയുടെ ഉൾവശത്തേക്ക് കൈകൊണ്ടുപോയിട്ട് അറിയാത്ത രീതിയിൽ മറ്റുള്ളവരെ നോക്കി. അവരൊക്കെ സംസാരിച്ചും തമാശപറഞ്ഞുമിരിക്കുന്നു. ജൂലി മാത്രം തന്നെ കൂർത്ത നോട്ടവുമായി തന്നെ തുറിച്ചുനോക്കിയിരിക്കുന്നു. അനാമിക പെട്ടന്ന് കൈ പിൻവലിച്ചു.

"അപ്പൊ ശരി, ഞാൻ ചെല്ലട്ടെ. എന്റെ

💬 Comments

View all comments