Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]
അവളുടെ അരക്കെട്ട് അമർത്തി കെട്ടിപ്പിടിച്ചു തലയിൽ കവിൾ വച്ച് നിന്നു.
"നൂറതാത്തയുടെ കാര്യം അറിഞ്ഞിട്ട് തന്നാ ഞാനും കൂടെ വന്നത്. തെറ്റ് തന്നെയാ. പറ്റാഞ്ഞിട്ടാ. എല്ലാർക്കും ലവ് അറ്റ് ഫസ്റ്റ്സൈറ്റ് എന്ന് പറഞ്ഞ അവസ്ഥയാ ഇക്കയോട്. എന്നുവച്ചു ഞാൻ ചീത്തയൊന്നും അല്ല. ഇക്കയെ കെട്ടാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് മാത്രമാ പ്രൊപ്പോസ് ചെയ്യാഞ്ഞത്. അല്ലാതെ കടി സഹിക്കാതെ കൂട്ടിക്കൊണ്ട് വന്നതൊന്നും അല്ല ഞാൻ."
അവൾ ചെറിയ കണ്ണീരിലൂടെ പറഞ്ഞുകൊണ്ടിരുന്നു. മറ്റൊരുത്തന്റെ കൂടെ കിടന്ന് കളിക്കുന്ന കാര്യം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നിട്ടുണ്ട്. ഉടുതുണിയില്ലാതെ കിടക്കുന്ന തന്റെ ശരീരത്തിന്റെ ഉയർച്ച താഴ്ച്ചകളിൽ അവന്റെ നാവ് നക്കിക്കൊണ്ട് ഇഴഞ്നീങ്ങുന്നത് അവൾ സങ്കൽപ്പിച്ചിട്ടുണ്ട്. തന്റെ പൂറിലേക്ക് അവൻ അവന്റെ സന്തോഷം തീരുന്നത് വരെ അടിച്ചു വെള്ളത്തിന്റെ ശബ്ദം ഉണ്ടാക്കുന്നത് അവൾ മനസ്സിൽ ചിത്രീകരിച്ചിട്ടുണ്ട്.
"പോകാൻ പറയെടോ. ഞാൻ കൊടുത്താൽ അല്ലേ അവന്റെ പൂതി നടക്കൂ. നീ ആഗ്രഹം പറഞ്ഞാ പോലും ഞാൻ വിട്ടുകൊടുക്കില്ല ല്ലൊ. പിന്നല്ലേ അവന്റെ പൂതി."
വാഹിദ് അവളുടെ പുറത്ത് തടവിക്കൊണ്ട് ആശ്വസിപ്പിച്ചു. മൂർദ്ദാവിൽ ചുംബിച്ചു ഇടുപ്പിന്റെ വളഞ്ഞുപോകുന്ന വയറിന്റെ ഭാഗത്തു വേദനിപ്പിക്കാതെ നുള്ളി. അവൾ ഞെട്ടിപ്പിടഞ്ഞു മാറിനിന്നു.
"ദേ കുരുത്തക്കേട് കാണിച്ചാലുണ്ടല്ലോ. കൊല്ലും ഞാൻ, പറഞ്ഞേക്കാം."
അവന്റെ മുന്നിൽ ഇടുപ്പിൽ കൈകൾ ഊന്നി മുഖം അല്പം കുനിച്ചു കണ്ണുകളുടെ മുകളിലൂടെ അവനെ തുറിച്ചുനോക്കി ദേഷ്യത്തോടെ അവൾ നിന്ന് കലഹിച്ചു. ദേഷ്യപ്പെട്ട ഭാവത്തിലും സ്നേഹവും കുറുമ്പും അപ്പോഴും ഒളിച്ചുകളിക്കുന്ന അവളുടെ മനോഹരമായ വെള്ളാരം കണ്ണുകളിലേക്ക് നോക്കി വാഹിദ് ചിരിച്ചുകൊണ്ട് അവളെ വാരിയെടുത്തു ചുണ്ടുകൾ വായിലാക്കി വേദനിപ്പിക്കാതെ കടിച്ചു വലിച്ചു.
💬 Comments
View all comments