0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 85.7K

ആയിട്ടുണ്ടാകില്ലേ ന്ന്ഓർക്കുമ്പോ.."

അവൾക്ക് സങ്കടം വന്നു വാക്കുകൾ മുറിഞ്ഞു. മൂടൽമഞ്ഞിന്റെ നേർത്ത പടലങ്ങൾ പൊതിഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലൂടെ തണുത്ത കാറ്റ് വീശി അവരെ തലോടിക്കൊണ്ടു പറന്നുപോയി. കാറ്റിൽവയനാടൻ മണ്ണിന്റെ ഔഷധ ഗന്ധം അലിഞ്ഞു ചേർന്നതുപോലെ ഒരു ഗന്ധം അനുഭവപ്പെടുന്നുണ്ട്.

"ഒന്നു പോടീ പോത്തെ. എന്റെ സങ്കടം നിന്നെ കാണുമ്പോഴാണ്. എന്തൊരു മോളൂട്ടി ആയിരുന്നു. ഞാൻ ചെയ്തു വച്ചത് കണ്ടില്ലേ. എന്നോട് വെറുപ്പുണ്ടോ നിനക്ക്.?"

"എന്താ ഇക്കാ ഇങ്ങനെ. എന്തൊക്കെയാ ഈ പറയുന്നേ. ഇക്കാക്ക് സുഖിക്കാനല്ലാതെ എനിക്ക് പിന്നെന്തിനാ ഇത്രേം നല്ലൊരു ശരീരം. ഇക്കതന്നെ നശിപ്പിച്ചോളൂ, എങ്ങിനെ വേണേലും. എനിക്ക് അതിൽകൂടുതൽ ഒരു സന്തോഷവും ഇല്ല."

അവന്റെ വാക്കുകൾ കെട്ടപ്പോഴുള്ള ചെറിയ കണ്ണുനീരിന്റെ നനവോടെ അവൾ പറഞ്ഞു. വാഹിദ് ഒന്നും പറഞ്ഞില്ല. അവൾ വല്ലാതെ സ്നേഹിക്കുന്നുണ്ടെന്നു തോന്നിയപ്പോൾ വാഹിദ് മനപ്രയാസം തോന്നിയില്ലെന്നു മാത്രമല്ല ഗൂഢമായൊരു ആനന്ദം തോന്നുകയും ചെയ്തു. അവൻ തന്നെ കെട്ടിപ്പിടിച്ചു തളർന്നിരിക്കുന്ന ജസീനയെയും കൊണ്ട് മുന്നോട്ട് നീങ്ങി. വാഹനം പടപട ശബ്ദത്തോടെ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു. വഴിയിൽ ഒരു ഷോറൂമിൽ കയറി വാഹിദ് വസ്ത്രം മാറി, നനഞ്ഞ വസ്ത്രം പാക്കറ്റിൽ പൊതിഞ്ഞു ജസീനയുടെ ബാഗിലേക്ക് വച്ചു.

വയനാടിന്റെ ഓരോ പ്രകൃതിഭംഗിയും അവൻ അവളെയും കൊണ്ട് നോക്കിക്കണ്ടു. ലക്കിടിയിലെ ഗ്ലാസ്ബ്രിഡ്ജിൽ പേടിച്ചു ചൂലിനിൽക്കുന്ന അവളെ വലിച്ചിഴച്ചു കൊണ്ടുപോയി മുന്നിൽ കുറച്ചു ദൂരെ കാണുന്ന കുന്നിലെ "എൻ ഊര്" ചൂണ്ടി കാണിച്ചുകൊടുത്തു. സാഹസിക ഊഞ്ഞാലിൽ കൂടെയിരുത്തി കാറിക്കരയുന്നതു നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ആകാശത്തിൽ ഊഞ്ഞാലാടി. ബാണാസുര ഡാമിന്റെ ജലപ്പരപ്പിൽ നിലവിളിച്ചു കൂവുന്ന അവളെ ചടർത്തുപിടിച്ചു സ്പീഡ് ബോട്ടിൽ ചീറിപ്പാഞ്ഞു. ഒടുവിൽ വൈകുന്നേരമായപ്പോൾ

💬 Comments

View all comments