0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 10 [സനേഷ്]

Author : Guest Author Read All Parts 60K

എടാ ചെറുക്കാ.. ഇവിടെ സമയം മൂന്നുമണി കഴിഞ്ഞു.. എനിക്കിനി അഞ്ചുമണിക്ക് എഴുന്നേറ്റ് ജോലി ചെയ്യേണ്ടതാണ്.. അത് കൊണ്ട് ബാക്കി എല്ലാം നമുക്ക് പിന്നെ സംസാരിക്കാം.. നീ കിടന്ന് ഉറങ്ങാൻ നോക്ക്..

സനേഷ്.. ശ്രുതി പ്ലീസ്.. നീ ഒന്ന് തുറന്നു പറ..നിനക്ക് എന്നോട് പ്രേമം ഉണ്ടോ.. പ്ലീസ് അത് പറ..

ശ്രുതി.. എടാ പൊട്ടാ.. നിന്നോട് എപ്പഴോ.. എനിക്ക് അങ്ങനെ തോന്നിയത് കൊണ്ടാണ്.. ഞാൻ ഇത്രയും നേരം സംസാരിച്ചത് തന്നെ.. ഇനി ഞാൻ ഉറങ്ങിക്കോട്ടെ..

സനേഷ്.. Okda പൊന്നേ.. എന്തോ.. ഈ ലോകം കീഴടക്കിയപോലെ ഒരു ഫീൽ..

ശ്രുതി.. ഇനി നാളെ ആരേലും വായിനോക്കാൻ പോകുന്നുണ്ടോ.. പോയാൽ ആ വഴിക്ക് പൊക്കോണം.. പിന്നെ എന്നെ വിളിച്ചേക്കരുത്..

സനേഷ്.. അയ്യോ.. ഇല്ലായെ.. എനിക്കെന്റെ ശ്രുതി പെണ്ണിനെ മതിയെ.. എടാ ഒരാഗ്രഹം.. ഞാൻ നിന്നോട് എത്ര വട്ടം ഐ ലവ് യു പറഞ്ഞിട്ടുണ്ട്..

ഇപ്പൊ ആ വായിൽ നിന്ന് കേൾക്കാൻ തോന്നുന്നു.. നീ അത് പറഞ്ഞിട്ട് കോൾ കട്ട് ചെയ്തോ പ്ലീസ്.. ഒറ്റപ്രാവശ്യം പ്ലീസ്..

ശ്രുതി.. മതി കിടന്നു മോങ്ങണ്ട.. പറഞ്ഞു കഴിഞ്ഞാൽ ഞാൻ അപ്പൊ കോൾ കട്ട് ചെയ്യും.. പിന്നെ ഇങ്ങോട്ട് ഇന്നത്തെ ദിവസം വിളിച്ചേക്കരുത് കേട്ടല്ലോ..

എൻ്റെ സനുകുട്ട ഐ ലവ് യു......... തുടരും..

💬 Comments

View all comments