Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]
എനിക്ക് പിടിച്ചു നിൽക്കാൻ ആകുവരുന്നില്ല.. ഞാൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു….
അവൾ : അയ്യടാ ചേട്ടാ…എന്നാ ചിരിയ..
ഞാൻ : പോടീ പട്ടി..സത്യം ആണോ
ഞാൻ ഒരു ചമ്മലോടെ അവളെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു .
ഞാൻ അവളുടെ ഇടുപ്പിലുടെ കൈ ഇട്ടു അവളെ എന്നോടു ചേർത്ത് നിർത്തി…
അവൾ : എന്നാ മോനെ ഉദ്ദേശം…ഇങ്ങനെ ആണേ ഞാൻ ഇപ്പോൾ തന്നെ പോകുവെ
അവൾ എന്റെ പ്രവർത്തി കണ്ട് എന്റെ കണ്ണിൽ നോക്കി ചിരിച്ചോണ്ട് പറഞ്ഞു ..
ഞാൻ : ഈ….
ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു
“മോളെ….”
അമ്മ താഴേന്നു വിളിച്ചു…
തുടരും…..
💬 Comments
View all comments