0%

Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.2K

പോകുവാ.. വെക്കേഷന് അല്ലെ കുറച്ചു ദിവസം അവളുടെ വീട്ടിൽ ഞങ്ങൾ എല്ലാരും പോകുവാ…

എനിക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടെ ഒരുമിച്ചു വന്നു..

എനിക്ക്  ഒന്നും പറയാൻ തോന്നിയില്ല…

ഞാൻ : മ്മ്..

അവൾ : നമ്മക്ക് പിന്നെ ഒരു ദിവസം  കാണാം…

ഞാൻ : ആ…നിനക്ക് കാണണ്ടേ പിന്നെ എനിക്ക് എന്നാ…നിനക്ക് എന്നെ കാലും വലിയത് നിന്റെ ഫ്രണ്ട്‌സ് അല്ല.. നിന്റെ  ഇഷ്ട്ടം പോലെ നടക്കട്ടെ…

എന്റെ കാത്തിരിപ്പ് അവസാനിച്ചപോലെ തോന്നി.. ഞാൻ കാൾ കട്ട്‌ ചെയ്ത്…

അവൾ രണ്ടു മൂന്ന് പ്രാവിശ്യം വിളിച്ചിട്ടും ഞാൻ എടുത്തില്ല…തളർന്ന മനസ്സോടെ ഞാൻ കിടന്ന് ഉറങ്ങി…

രാവിലെ ആയപ്പോൾ ചെറിയ കുറ്റബോധം പോലെ..ഞാൻ ഫോൺ എടുത്ത് നോക്കി…

“എടാ കൂട്ടുകാരൊക്കെ നിർബതിച്ചിട്ടാടാ…അവിടെ പോയി വന്നാൽ ഉണ്ടനെ ഞാൻ വരാം…നീ ഒന്ന് ക്ഷേമിക്കട ”

ഞാൻ : മ്മ്.. സാരമില്ല പോയിട്ട് വാ…

മനസ്സിൽ നല്ല ദേഷ്യം ആരുന്നേലും അങ്ങനെ  പറയാൻ ആണു എനിക്ക് തോന്നിയത്..ഞാൻ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു…അമ്മ രാവിലെ കുളിച്ചു ഒരുങ്ങി നിക്കുവാണല്ലോ..

“എവിടെ പോകുവാ അമ്മേ..?”

അമ്മ : ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.. ഞാൻ ടേബിളിൽ ലിസ്റ്റ് വെച്ചിട്ടുണ്ട്.. നീ കഴിച്ചിട്ട് കടയിൽ പോയിട്ട് വാ..

അമ്മ  പറഞ്ഞിട്ട് പുറത്തേക്ക് പോയി…ഞാൻ പോയി ദോശ എടുത്ത് കഴിച്ചിട്ട് .. ഞാൻ ബൈക്ക് എടുത്ത് നേരെ കടയിലേക്ക് പോയി.. പോയി വരുമ്പോളേക്കും അമ്മ വീട്ടിൽ ഉണ്ടാരുന്നു…ഞാൻ ടീവി ഓൺ ചെയ്ത് ഒരു സിനിമ കണ്ടു ഇരുന്നു…

ആരോ കാളിങ് ബെൽ അടിക്കുന്നത്

💬 Comments

View all comments