0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1586
കണ്ട് എല്ലാരും അവനെ ഇഷ്ടപ്പെട്ടു തുടങ്ങിഇരിക്കുന്നു. നിന്ന് തിരിയാൻ സമയം ഇല്ല, അപ്പോഴും അവന്റെ മനസ്സ് ശാന്തമായിരുന്നില്ല. അത് അപ്പോഴും താരയെ ചുറ്റി കറങ്ങി കൊണ്ടിരുന്നു.
ഇനി ഒരു ദിവസം കൂടി അല്ല ഏതാനും മണിക്കൂർ കൂടി കഴിഞ്ഞാൽ താര അനന്തു വിന്റെ സ്വന്തം ആവും. കിച്ചനും അനന്തുവിന്റെ മറ്റു ഫ്രണ്ട്സും കസിൻസും ചേർന്ന് പന്തലിൽ ഒരു ടാർപാ വിരിച്ച് കല്യാണം കൊഴുപ്പി ക്കു വാണ്. കല്യാണത്തിന് സ്‌പെഷ്യൽ ആയി എടുത്ത കുപ്പി പൊട്ടിക്കുന്ന ചടങ്ങ്. ഒരുത്തരായി അടി തുടങ്ങി. ഇടക്ക് ആരോ വെച്ചു നീട്ടിയ ഗ്ലാസ്‌ കിച്ചനും വാങ്ങി കുടിച്ചു ആദ്യമായി. ഉള്ളിൽ ഇളകി കൊണ്ടിരിക്കുന്ന കടലിനു ഒരു ശമനം ഉണ്ടാകും എന്ന് വിചാരിച്ചു, പക്ഷെ അത് അങ്ങ് ഉള്ളിൽ ചെന്നപ്പോൾ ദുഃഖം കൂടി, അവളുടെ മുഖം ഒന്ന് കൂടി വ്യക്തമായി തെളിഞ്ഞു. ഇനി ഒരു ഗ്ലാസ് കൂടി കുടിച്ചാൽ ചിലപ്പോൾ കല്യാണം മുടങ്ങും എന്ന് തോന്നി കൊണ്ട് കിച്ചൻ വീണ്ടും ഒരു സാഹസത്തിനു മുതിർന്നില്ല. അവൻ കിടക്കാൻ നോക്കി, ഉറക്കം വരുന്നില്ല, ബാക്കി ഉള്ളവരിൽ  പാതി ഓഫ്‌ ആയി ബാക്കി ഉറങ്ങി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന കിച്ചൻ പതിയെ എഴുന്നേറ്റു വീടിന്റെ അങ്ങോട്ട്‌ നടന്നു.
***
"കിച്ചേട്ടാ, എഴുന്നേറ്റെ " ആരോ കുലുക്കി വിളിച്ചപ്പോഴാണ് കിച്ചൻ ഉണർന്നത്. വിച്ചു ആണ്. കിച്ചൻ കണ്ണ് തിരുമി എഴുന്നേറ്റു. എന്താ ഏതാ എന്ന് ഒന്നും അവന് പിടുത്തം കിട്ടിയില്ല. കിച്ചൻ പന്തലിൽ കിടക്കുവാണ്, വിച്ചു അവിടെ കിടക്കുന്ന ബാക്കി ഉള്ളവരെ എഴുന്നേൽപ്പിക്കുന്നു. അപ്പോഴാണ് കിച്ചന് ബോധം വന്നത്. ഇന്ന് താരയുടേം അനന്തു വിന്റേം കല്യാണം ആണ്. താൻ എപ്പോഴാണ് വീണ്ടും ഇവിടെ വന്നു കിടന്നത് എന്ന ചോദ്യം കിച്ചനെ അലട്ടി.
ഇനി ഇന്നലെ താരയെ കണ്ടതും സംസാരിച്ചതും എല്ലാം വെറും സ്വപ്നം ആണോ?? ആയിരിക്കും അല്ലാതെ അവൾക്ക് എന്നോട് പ്രണയം തോന്നാൻ കാരണം ഒന്നുമില്ല ല്ലോ, വെള്ളപുറത്ത് കണ്ട വെറും സ്വപ്നം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്വപ്നം. ഈ ചിന്തകൾ കിച്ചന്റെ കണ്ണുകളെ ഈറൻ

💬 Comments

View all comments