0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.3K

.

മാലിനി കുറച്ചു ഗൗരവത്തിൽ പറഞ്ഞു,

മാലിനി- പിന്നെ ഓപ്പോൾ പറഞ്ഞ കാര്യം ഞാൻ അരുണിനോട് പറഞ്ഞു.

ഓപ്പോളും ഗൗരവത്തിൽ തിരിച്ച് ചോദിച്ചു,

ഓപ്പോൾ- എന്നിട്ട് അവൻ എന്ത് പറഞ്ഞു?

മാലിനി- ആദ്യം സമ്മതിച്ചില്ല. പിന്നെ നിർബന്ധിച്ചപ്പോൾ അവൻ സമ്മതിച്ചു.

ഓപ്പോൾ- അത് ഏതായാലും നന്നായി. അതും കൂടി അറിഞ്ഞാൽ നമുക്ക് സന്തോഷം ആയി നടത്തല്ലോ.

മാലിനി- അവര് തമ്മിൽ ചേരില്ലേ?

ഓപ്പോൾ- നീ പേടിക്കാതെ ഇരിക്ക്. ഇനി ചേർന്നില്ലെങ്കിൽ തന്നെ എന്തെങ്കിലും പരിഹാരവും സ്വാമി പറയും.

മാലിനി- അത് ഒന്ന് അറിയുന്നത് വരെ മനസ്സിൽ തീയാ.

ഓപ്പോൾ- നീ ഒന്ന് അടങ്ങ്. എല്ലാം ഇതോടെ തീരും. അങ്ങനെയാ എന്റെ മനസ്സ് പറയുന്നത്.

മാലിനി- മ്മ്..

ഓപ്പോൾ- എന്നാ ശരി. ഇവിടെ കുറച്ചു പണി ഉണ്ട്.

മാലിനി- ശരി.

ഓപ്പോൾ അതും പറഞ്ഞ് കട്ട് ചെയ്തു.

മാലിനി രാത്രിയിലേക്ക് ഉള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കാൻ തുടങ്ങി. അത് ഉണ്ടാക്കി കഴിഞ്ഞ് അവൾ അരുണിന് വേണ്ടി കാത്തിരുന്നു. അൽപ്പം നേരം കഴിഞ്ഞ് അരുണിന്റെ വണ്ടി വന്നു. മാലിനി പുറത്ത് ഇറങ്ങി നിന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയ അരുൺ കുറച്ചു ബുദ്ധിമുട്ടിയാണ് പുറത്തേക്ക് വന്നത്. അത് കണ്ടതും മാലിനി

💬 Comments

View all comments