Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
അരുണിന്റെ അടുത്ത് പോയി.
മാലിനി- അരുൺ എന്ത് പറ്റി
അരുൺ- കാല് ചെറുതായി ഒന്ന് ഉളുക്കി.
മാലിനി അരുണിന്റെ താങ്ങി പിടിച്ചു. എന്നിട്ട് അവർ രണ്ട് പേരും അരുണിന്റെ റൂമിൽ എത്തി.
മാലിനി- നിന്നോട് ഞാൻ പറഞ്ഞത് അല്ലേ ശ്രദ്ധിച്ച് കളിക്കണം എന്ന്.
അരുൺ- ഇനി ഇപ്പോൾ അത് പറഞ്ഞിട്ട് കാര്യം ഇല്ല.
മാലിനി- ശരിയാ. നിനക്ക് വേദന ഉണ്ടോ?
അരുൺ- ചെറുതായി.
മാലിനി- ഞാൻ എന്നാ ആ കുഴമ്പ് ഇട്ട് ഒന്ന് തിരുമ്മി തരാം.
അരുൺ- മ്മ്.
മാലിനി കുഴമ്പ് എടുത്ത് കൊണ്ട് വന്ന് അരുണിന്റെ കാലിൽ നന്നായി പുരട്ടി.
മാലിനി- ഇനി അടങ്ങി കിടന്നോണം.
അരുൺ- ശരി.
മാലിനി- നീ വല്ലതും കഴിച്ചോ?
അരുൺ- മ്മ്
മാലിനി- നീ എന്നാ നേരത്തെ പറയാൻ പാടില്ലേ? ഞാൻ വെറുതെ കുറെ ചപ്പാത്തി ഉണ്ടാക്കി വെച്ചു.
അരുൺ- അത് സാരമില്ല. നാളെ രാവിലെ ഞാൻ അത് കഴിച്ചോളാം
മാലിനി- മ്മ്
അതും പറഞ്ഞ് മാലിനി അവിടെ നിന്നും പോയി.
അവൾ ചപ്പാത്തി കഴിക്കാൻ തുടങ്ങി. ആ സമയം ഓപ്പോൾ അവളെ വിളിച്ചു.
മാലിനി- ആ ഓപ്പോളെ?
ഓപ്പോൾ- എന്താടി..
💬 Comments
View all comments