0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 67.5K

ഞങ്ങൾ ഈ തറവാട്ടിൽ നില്ക്കില്ല. അതേതായാലും ഓപ്പോളെ അറിയിക്കണം.’

മാലിനി തിരികെ ഹാളിൽ എത്തി.

ഓപ്പോൾ അതേയിരിപ്പാണ്‌.

മാലിനി അടുത്തെത്തി ഭയത്തോടെ, സ്വരം താഴ്ത്തി വിളിച്ചു,

മാലിനി- ഓപ്പോളേ…

ഓപ്പോൾ മിഴികൾ ഉയർത്തി മാലിനിയെ നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തങ്ങൾ ചെയ്തത് തെറ്റായതുകൊണ്ടാണെന്ന് മാലിനി അറിഞ്ഞു.

മാലിനി- ഓപ്പോളേ.. ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾ നാളെത്തന്നെ ഇവിടെനിന്ന് പൊയ്ക്കോളാം.

ഓപ്പോൾ എഴുന്നേറ്റ് മാലിനിയെ ഇറുകെ കെട്ടിപ്പിടിച്ചു. ആ മുഖം ഇരുകൈകളിൽ എടുത്ത് മാലിനിയുടെ നെറ്റിയിൽ ഉമ്മവെച്ചു.

ഓപ്പോൾ- മോളേ, ലോകത്ത് ഒരമ്മയും തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ചെയ്യില്ലാത്ത കാര്യമാണ്‌ നീ ചെയ്തത്. ആ അമ്മയെ അനുസരിക്കുകയാണ്‌ നമ്മുടെ അരുൺ ചെയ്തത്. നിങ്ങൾ ചെയ്തത് അപ്പോൾ എങ്ങനെ തെറ്റാകും? നിങ്ങൾ എങ്ങോട്ടും പോകുന്നില്ല. നമ്മൾ എല്ലാവരും ഒരുമിച്ച് ജീവിക്കും. ലോകത്തെ ബോധ്യപ്പെടുത്തേണ്ട കാര്യം നമുക്കില്ല. നമ്മുടെ ജീവിതത്തിൽ തുടർച്ചയായ ദുരന്തങ്ങളും വെല്ലുവിളികളും വന്നപ്പോൾ നമ്മളെ മാനസികമായി തകർക്കാനും, താഴ്ത്താനും, അവരുടെ ചൊൽപ്പടിയ്ക്ക് കൊണ്ടുപോകാനും ആയിരുന്നു എല്ലാവരും ശ്രമിച്ചത്. എല്ലാം നേരിട്ടാണ്‌ നമ്മൾ ഇത്രയും ജീവിച്ചത്. എല്ലാം നേടിയത്. നമ്മൾ ജീവിച്ചതു മുഴുവൻ നമ്മുടെ മകൻ അരുണിനു വേണ്ടിയാണ്‌. അവന്റെ സന്തോഷത്തിനു വേണ്ടിയാണ്‌. നിങ്ങൾ ഇവിടെത്തന്നെ ഉണ്ടാകും. എന്റെ കൂടെത്തന്നെ. നമ്മൾ ഇതുപോലെ ജീവിക്കും. നിങ്ങൾ പോയാൽ ഞാനും നിങ്ങളോടൊപ്പം വരും. അരുൺ എന്റെയും കൂടെ മകൻ അല്ലെ? അവന്റെ കുട്ടിയുടെ മുത്തശ്ശിയാകാൻ ഞാനും വേണ്ടെ?

മാലിനി ഒരു കരച്ചിലോടേ ഓപ്പോളെ കെട്ടിപ്പിടിച്ചു തേങ്ങിക്കരഞ്ഞു.

ഓപ്പോൾ മാലിനിയുടെ പുറം തലോടിക്കൊണ്ടിരുന്നു. ഓപ്പോളുടെ കണ്ണുകളും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

രണ്ടുപേരുടെയും കരച്ചിൽ

💬 Comments

View all comments