0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.3K

.

ഓപ്പോൾ ഒന്ന് ഞെട്ടി കൊണ്ട് ചോദിച്ചു,

ഓപ്പോൾ- എന്നിട്ട്?

മാലിനി- ഒന്നും പറ്റിയില്ല. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാത്തത് കൊണ്ടാ. പക്ഷേ എനിക്ക് എന്തോ പന്തികേട് തോന്നുന്നു.

ഓപ്പോൾ- നീ പേടിക്കാതെ ഇരിക്ക്.

മാലിനി- അതല്ല. നമ്മുടെ കുടുംബത്ത് നടന്ന അനിഷ്ട സംഭവങ്ങൾ ഇനി എങ്കിലും മീരയുടെ വീട്ടുക്കാരെ അറിയിക്കണ്ടേ?

ഓപ്പോൾ- നിൽക്ക്.. അവരുടെ ജാതകത്തിന് വല്ല പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി.

മാലിനി- അതല്ല ഓപ്പോളെ. രണ്ട് പേരും നന്നായി അടുത്തിരിക്കുകയാ. ഇത് നടന്നില്ലെങ്കിൽ അവർ ആകെ തകർന്ന് പോകും.

ഓപ്പോൾ- ഏയ്യ് ഒന്നും സംഭവിക്കില്ല. നീ പേടിക്കാതെ കിടന്ന് ഉറങ്ങ്.

മാലിനി- മ്മ്.

അവർ സംസാരം നിർത്തി ഉറങ്ങി. പിറ്റേന്ന് രാവിലെ അവർ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഓഫീസിലേക്ക് പോവാൻ തുടങ്ങി. പക്ഷേ മാലിനിയുടെ വേഷം കണ്ട് അരുൺ ഞെട്ടി.

ഒരു വെള്ള ടീഷർട്ടും പിന്നെ നീല കളർ ചെക്ക് പാവാടയും ആണ് മാലിനിയുടെ വേഷം.

അരുൺ മാലിനിയെ മിനി സ്കർട്ടിൽ പല തവണ കണ്ടിട്ടുണ്ട്. പക്ഷേ ആ ഡ്രസ്സിന് എല്ലാം അവളുടെ മുട്ട് വരെ ഇറക്കം ഉണ്ടായിരുന്നു. പക്ഷേ ആദ്യം ആയാണ്, തുട വരെ മാത്രം ഇറക്കം ഉള്ള ഡ്രസ്സിൽ അമ്മയെ കാണുന്നത്. അരുൺ കുറച്ചു

💬 Comments

View all comments