Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ കുളിച്ച് റെഡിയായി. എന്നിട്ട് അവൻ മാലിനിയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.
അരുൺ അടുത്തത് ആയി മീരയെ വിളിച്ചു.
അരുൺ- മീരേ.
മീര- എന്താ അരുൺ?
അരുൺ- എടീ ഇവിടെ എവിടെയാ നല്ല ചായ കിട്ടുന്ന സ്ഥലം?
മീര- എടാ നമ്മുടെ ഓഫീസിന്റെ അടുത്ത് ഒരു ചായക്കട കണ്ടിട്ടില്ലേ?
അരുൺ- ഉവ്വാ.
മീര- അവിടെ പൊയ്ക്കോ... അടിപൊളിയാണ്.
അരുൺ- മ്മ്. നീ ഫ്രീ ആണോ?
മീര- അല്ലേടാ. ഇവിടെ കുറച്ചു റിലേറ്റീവ്സ് വന്നിട്ടുണ്ട്.
അരുൺ- മ്മ്.
മീര- ആന്റി എന്തേടാ?
അരുൺ- അമ്മ വന്നിട്ടില്ല. കുറച്ചു വർക്ക് ചെയ്ത് തീർക്കാൻ ഉണ്ട്.
മീര- എടാ ഞാൻ വെയ്ക്കാണേ. ഇവിടെ കുറെ പിള്ളേർ വന്നിട്ടുണ്ട്.
അരുൺ- മ്മ്.
മീര ഫോൺ കട്ട് ചെയ്തു.
അരുൺ നേരെ കാർ എടുത്ത് മീര പറഞ്ഞ ചായക്കടയിൽ പോയി, ഒരു ചായ കുടിച്ചു.
അവിടെ ഇരിക്കുമ്പോൾ ആണ് അരുൺ അന്ന് അവനെയും മാലിനിയെയും കളിയാക്കിക്കൊണ്ട് പോയവന്റെ വണ്ടി കണ്ടത്.
അരുൺ പെട്ടെന്ന് ചായകടയുടെ അകത്തു
💬 Comments
View all comments