Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
കയറി. എന്നിട്ട് പറഞ്ഞു,
അരുൺ- ആരുടെയാ ആ പുറത്ത് കിടക്കുന്ന ഇന്നോവ?
അവിടെ ഇരുന്ന കുറച്ചു പേരിൽ ഒരാൾ എണീറ്റു. എന്നിട്ട് പറഞ്ഞു,
കാറുകാരൻ- എന്റെയാ. എന്താ പ്രശ്നം?
അരുൺ- വണ്ടിയുടെ ഗ്ലാസ്സ് പൊട്ടിയിരിക്കുകയാ.
കാറുകാരൻ- ഗ്ലാസ്സ് പൊട്ടാനോ?
കാറുകാരൻ അതും പറഞ്ഞ് അരുണിന്റെ കൂടെ പുറത്തേക്ക് വന്നു. കാറുകാരൻ വണ്ടിയുടെ ചുറ്റും നോക്കി ഒരു കുഴപ്പം ഇല്ലെന്ന് മനസ്സിലാക്കി. എന്നിട്ട് ദേഷ്യത്തിൽ അരുണിനോട് പറഞ്ഞു,
കാറുകാരൻ- കാറിന് ഒരു കുഴപ്പവും ഇല്ലല്ലോ?
അരുൺ- ഇല്ല. നിന്നെ പുറത്ത് ഇറക്കാൻ ഒരു നമ്പർ ഇട്ടത് അല്ലേ.
അരുൺ അതും പറഞ്ഞ് കാറുകാരന്റെ കവിളിൽ രണ്ടടി കൊടുത്തു.
അടി കൊണ്ട ഉടനെ കാറുകാരൻ ഓടാൻ തുടങ്ങി.
അരുണും പിന്നാലെ ഓടി.
അരുൺ- എടാ നിൽക്കടാ. ഇനി തല്ലില്ല.
അരുൺ ഓടുന്നതിന്റെ ഇടക്ക് പറഞ്ഞു.
കാറുകാരൻ- എനിക്ക് അറിയാം നിന്നാൽ ഇനിയും കിട്ടുന്ന്.
അരുൺ- എടാ എന്തിനാ തല്ലിയത് എന്നെങ്കിലും അറിയണ്ടേ?
കാറുകാരൻ- വേണ്ടാ.
കാറുകാരൻ സ്പീഡിൽ ഓടി അരുണിന്റെ അടുത്ത് നിന്നും രക്ഷപ്പെട്ടു.
അരുണിന് ഓടിയത് കൊണ്ട് നന്നായി ദാഹിച്ചു. അവൻ അവിടെ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ കയറി. തണുത്ത ഒരു
💬 Comments
View all comments