0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.3K

കൂൾഡ്രിങ്ക് പറഞ്ഞു. അതും കുടിച്ച് പോവാൻ നേരം ആണ്, ഔട്ട്ഡോറിൽ മാലിനിയെ കണ്ടത്. അരുൺ പതിയെ അവിടേക്ക് നടന്നു. കുറച്ചു നടന്നപ്പോൾ മാലിനിയുടെ കൂടെ ഒരു പുരുഷൻ ഉണ്ടെന്ന് മനസ്സിലായി.

അരുൺ അയാളെ സൂക്ഷിച്ചു നോക്കി. അത് ഓഫീസിലെ ശേഖർ ആണ്. അയാൾക്ക് അമ്മയുമായി എന്ത് ബന്ധം എന്ന് അവൻ ആലോചിച്ചു.

അരുൺ കുറച്ചു കൂടി അടുത്ത് ചെന്നപ്പോൾ ആണ്, അവന്റെ ഹൃദയം നടുക്കിയ കാഴ്ച അവൻ കണ്ടത്.

ശേഖർ മാലിനിയുടെ തുടയിൽ കൈ വെച്ച് ഇരിക്കുന്നു!

അരുണിന്റെ ഉള്ളിൽ കോപം ഇരച്ചു കയറാൻ തുടങ്ങി. എന്നാലും അമ്മ അതിനെ എതിർക്കാത്തത് അവനിൽ ചെറിയ വിഷമം ജനിപ്പിച്ചു. അത് കണ്ട് നിൽക്കാൻ പറ്റാത്തത് കൊണ്ട് അരുൺ അവരുടെ അടുത്തേക്ക് ചെന്നു.

അരുൺ എത്തിയതും ശേഖർ മാലിനിയുടെ തുടയിൽ നിന്ന് കൈ എടുത്തു.

അരുണിനെ കണ്ടതും മാലിനി ശരിക്കും പേടിച്ചു.

ശേഖർ- ആ അരുൺ ഇരിക്ക്

മാലിനി കുറച്ചു തപ്പി തടഞ്ഞ് പറഞ്ഞു,

മാലിനി- ഇരിക്ക് അരുൺ. നിനക്ക് ആളെ മനസ്സിലായില്ലേ?

അരുൺ- ആ മനസ്സിലായി.

മാലിനി- ഞാൻ വർക്ക് തീർത്ത് ഇറങ്ങിയപ്പോൾ ആണ്, ശേഖർ എനിക്ക് ഒരു ലിഫ്റ്റ് തരാം എന്ന് പറഞ്ഞത്.

അരുൺ- മ്മ്, താങ്ക്യു ശേഖർ. ഇനി ഞാൻ

💬 Comments

View all comments