Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
അമ്മയെ കൊണ്ടുപൊയ്ക്കോളാം.
ശേഖർ- ഒക്കെ.
അരുൺ- അമ്മേ, നമുക്ക് പോയാലോ?
മാലിനി ഭയന്ന് കൊണ്ട് പറഞ്ഞു,
മാലിനി- ശരി. ബൈ ശേഖർ.
ശേഖർ- ബൈ മാലിനി.
അരുൺ ദേഷ്യത്തോടും സ്പീഡിലും കാറിന്റെ അടുത്തേക്ക് നടന്നു.
മാലിനിയും അവന്റെ പുറകിൽ അതേ സ്പീഡിൽ നടന്നു. രണ്ടാളും കാറിൽക്കയറി.
അരുൺ കാറ് സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി.
അരുൺ- അയാൾ ആരാ?
മാലിനി- എന്റെ ഫ്രണ്ട്, ശേഖർ.
അരുൺ- സാദാ ഫ്രണ്ടോ അതോ ബോയ് ഫ്രണ്ടോ?
ആ ചോദ്യം മാലിനിയുടെ പേടിയെ കൂട്ടി.
മാലിനി- സാദാ ഫ്രണ്ട്.
അരുൺ ദേഷ്യത്തോടെയും ഉച്ചത്തിലും മാലിനിയോട് ചോദിച്ചു,
അരുൺ- സാദാ ഫ്രണ്ട് ആണെങ്കിൽ അമ്മയുടെ തുടയിൽ എന്തിനാ അയാൾ കൈ വെച്ചേ?
അരുണിന്റെ വാക്കുകൾ ഓരോ മുള്ളുകൾ ആയി മാലിനിയുടെ ഹൃദയത്തിൽ തറച്ചു കയറി. ആ ചോദ്യത്തിന് അവൾക്ക് മറുപടി ഇല്ലായിരുന്നു. മാലിനി തല താഴ്ത്തിക്കൊണ്ട് കരയാൻ തുടങ്ങി.
അരുൺ- എത്ര വർഷം ആയി ഇത് തുടങ്ങിയിട്ട്? ഈ ഡ്രസ്സ് ഇട്ടത് എളുപ്പത്തിന് വേണ്ടിയാണോ? അയാളെ അമ്മക്ക് ഇഷ്ടം ആണോ?
അരുണിന്റെ തുടരെ തുടരെ ഉള്ള ചോദ്യങ്ങൾ
💬 Comments
View all comments