Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
അവളുടെ വിഷമത്തെ കൂട്ടി. പക്ഷേ അവൾക്ക് മറിച്ച് ഒന്നും പറയാനും സാധിച്ചില്ല.
അന്ന് രാത്രി അരുൺ മാലിനിയുടെ അടുത്ത് വന്നു.
അരുൺ- സോറി അമ്മ.
മാലിനി- ഏയ്യ്.. നീ എന്തിനാ സോറി പറയുന്നേ? തെറ്റ് എല്ലാം എന്റെ ഭാഗത്ത് ആണ്.
അരുൺ- പെട്ടെന്ന് ഒക്കെ കണ്ടപ്പോൾ എന്റെ കണ്ട്രോൾ ഫുൾ പോയി.
മാലിനി- എനിക്ക് മനസ്സിലാവും.
അരുൺ- അമ്മക്ക് അയാളെ ഇഷ്ടം ആണെങ്കിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ല. പക്ഷേ എന്റെ കല്യാണം കഴിഞ്ഞിട്ട് മതി ബാക്കി.
മാലിനി- നീ വിചാരിക്കും പോലെ ഒന്നും ഇല്ല ഞങ്ങൾ തമ്മിൽ. ഒരിക്കൽ അയാൾ എന്നെ പ്രൊപ്പോസ് ചെയ്തു. ഞാൻ അത് റീജക്റ്റ് ചെയ്തതാ.
അരുൺ- പിന്നെ?
മാലിനി- അയാൾ കുറെ നാൾ പുറകെ നടന്നു. പിന്നെ.. ഇന്ന് യാദൃശ്ചികമായി ഒരു ലിഫ്റ്റ് തന്നപ്പോൾ എതിർക്കാനും തോന്നിയില്ല. ഞാൻ കുറെ തവണ അയാളുടെ കൈ എന്റെ തുടയിൽ നിന്ന് മാറ്റിയത് ആണ്. പക്ഷേ അയാൾ കൈ മാറ്റാൻ കൂട്ടാക്കിയില്ല.
അരുൺ- അയാൾ ഒരു ശല്യം ആണെങ്കിൽ എന്നോട് പറയാൻ പാടില്ലേ?
മാലിനി- ഇനി ഒന്നും ഉണ്ടാവില്ല. ഞാൻ അയാളെ വിളിച്ച് നല്ല ചീത്ത പറഞ്ഞിട്ടുണ്ട്.
അരുൺ
💬 Comments
View all comments