Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
- മ്മ്.
മാലിനി- സോറി മോനെ. ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല.
അരുൺ- ഏയ്യ് ഞാൻ അത് മറന്നു. ഇനി ആ കാര്യത്തെ പറ്റി ഒരു ചർച്ച വേണ്ടാ.
മാലിനി- മ്മ്
അരുൺ കൈ നീട്ടി അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു.
അരുൺ- സോറി.
മാലിനി- സോറി.
മാലിനിയുടെ കണ്ണുകൾ നിറഞ്ഞു.
തറവാട്
ദിവസങ്ങൾ കടന്ന് പോയി അരുണും മാലിനിയും നാട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി.
അരുൺ നല്ല സന്തോഷത്തിൽ ആണ്. ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ മീരയെ സ്വന്തം ആക്കാം എന്ന പ്രതീക്ഷയിൽ ആണ് അവൻ.
മറിച്ച് മാലിനി സർവ്വ ദൈവങ്ങളെയും വിളിച്ച് മകന് വേണ്ടി പ്രാർത്ഥിച്ചു.
അവർ രണ്ട് പേരും നാട്ടിലേക്ക് ഉള്ള ഫ്ലൈറ്റിൽ കയറി.
യാത്ര പകുതിയായപ്പോൾ മാലിനി ചെറിയൊരു മയക്കത്തിലേക്ക് തെന്നി വീണു. അതോടൊപ്പം, അവളുടെ മനസ്സിൽ തങ്ങളുടെ ജീവിതത്തിലെ പഴയ പല കാര്യങ്ങളും തെളിഞ്ഞ് വരാൻ തുടങ്ങി.
‘പത്തേക്കർ സ്ഥലത്താണ് മധുമന ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇല്ലത്തിനോട് ചേർന്ന് ഒരു സർപ്പക്കാവും, കുറച്ചുമാറി കുടുംബക്ഷേത്രവും, കുളിക്കടവും എല്ലാം ഉണ്ട്. പിന്നെ ബാക്കി ഉള്ള സ്ഥലത്ത് മുഴുവൻ കൃഷിയും.
സഹോദരങ്ങളിൽ മൂത്തയാൾ ആയിരുന്ന ഹരിനാരായണൻ വേളി കഴിച്ച് കൊണ്ട് വന്നത്, ലക്ഷ്മിക്കുട്ടിയെയും ഇളയയാൾ ഹരികൃഷ്ണൻ വേളി കഴിച്ച് കൊണ്ട് വന്നത് മാലിനിയെയും.
ലക്ഷ്മിക്കുട്ടി
💬 Comments
View all comments