Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ക്ക് പത്തൊൻപതും, മാലിനിക്ക് പതിനെട്ടും വയസ്സായിരുന്നു പ്രായം. രണ്ടുപേരും ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹങ്ങൾ.
രണ്ട് കുടുംബത്തിൽ നിന്ന് വന്ന പെണ്ണുങ്ങൾ ആയിട്ടും, അവർ രണ്ട് പേരും സഹോദരികളെ പോലെയാണ് പെരുമാറിയിരുന്നത്. മാലിനി തമ്മിൽ കണ്ടനാൾ മുതൽ ലക്ഷ്മിക്കുട്ടിയെ ഓപ്പോൾ എന്നാണ് വിളിച്ചുവന്നത്. വിവാഹശേഷം രണ്ടുപേരും ഭർത്താക്കന്മാരുടെ അനുവാദത്തോടെ അവരവരുടെ ഡിഗ്രി പൂർത്തിയാക്കി.
സന്തോഷപൂർണ്ണം ആയി പോയി കൊണ്ടിരുന്ന അവരുടെ ജീവിതം പെട്ടെന്ന് മാറി മറിഞ്ഞു.
ഹരിനാരായണന്റെയും ഹരികൃഷ്ണന്റെയും അച്ഛനും അമ്മയും പെട്ടെന്ന് ഒരു ദിവസം മരിച്ചു. രണ്ടാൾക്കും നല്ല പ്രായം ഉണ്ടായിരുന്നതു കൊണ്ട് ആരും അത് കാര്യം ആക്കിയില്ല.
കുറച്ചു നാൾ കൂടി അവർ സന്തോഷത്തോടെ ജീവിച്ചു.
ഇരുപതാം വയസ്സിൽ മാലിനി ഗർഭിണിയായി. അവൾ അരുണിനെ പ്രസവിക്കുകയും ചെയ്തു.
അരുണിനെ വാൽസല്ലിക്കാൻ രണ്ട് അമ്മമാർ ആയിരുന്നു - മാലിനിയും, ലക്ഷ്മിക്കുട്ടിയും.
അരുണിന് രണ്ടുവയസ് തികഞ്ഞ്, ഒരു ദിവസം രാവിലെ അവർക്ക് കാണാൻ കഴിഞ്ഞത് ഹരിനാരായണന്റെ മൃതദേഹം ആയിരുന്നു. സർപ്പക്കാവിന്റെ അടുത്തുവച്ച് പാമ്പ് കടിയേറ്റാണ് ഹരിനാരായണൻ മരിച്ചത്. ആ കാഴ്ച ഇല്ലത്തിന്റെ എല്ലാ സന്തോഷവും സമാധാനവും ഇല്ലാതാക്കി.
കുറച്ചു നാൾ കൂടി കഴിഞ്ഞപ്പോൾ ഹരികൃഷ്ണനും ഇതേ അവസ്ഥയിൽ മരണപ്പെട്ടു.
അതോടെ ഇല്ലത്ത് എന്തോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന് അവർക്ക് മനസ്സിലായി.
അവർ കുടുംബ ജ്യോൽസ്യൻ ആയ ശങ്കര സ്വാമിയെ വിളിച്ച് പ്രശ്നം വെപ്പിച്ചു.
അതിൽ നിന്ന് കുടുംബത്ത് സർപ്പശാപം ഉണ്ടെന്ന്
💬 Comments
View all comments