Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ഓപ്പോൾ- ഇവിടെ ഇപ്പോൾ ആരും വരാറ് ഇല്ല. ഒറ്റ നാട്ടുകാര് പോലും.
മാലിനി- അതെന്താ?
ഓപ്പോൾ- കുറച്ചു വർഷം മുൻപ് നമ്മുടെ തെക്കേ തൊടിയിലെ രമേശൻ ഇവിടെ പാമ്പ് കടിയേറ്റ് മരിച്ചില്ലേ?
മാലിനി- ആ തേങ്ങു കേറാൻ വരുന്നവനോ?
ഓപ്പോൾ- അത് തന്നെ. അതിൽ പിന്നെ ആരും ഇങ്ങോട്ട് വരാതെയായി. പിന്നെ ആ കുട്ടപ്പൻ ആശാരിയുടെ മോനും ഭാര്യയും വരും ഇടക്ക് സഹായിക്കാൻ.
മാലിനി- ഒറ്റക്ക് ഉള്ള ജീവിതം ഓപ്പോൾക്ക് മടുത്തില്ലേ?
ഓപ്പോൾ- ഒരു തരത്തിൽ ഇതാ സുഖം. ശല്യപ്പെടുത്താൻ ആരും ഇല്ലല്ലോ?
മാലിനി- അതും ശരിയാ.
ഈ സമയം അരുൺ അവിടെക്ക് വന്നു.
അരുൺ- എന്താണ് രണ്ടാളും ചർച്ച?
ഓപ്പോൾ- കുറെ നാള് കൂടി കാണുന്നത് അല്ലേ? ഞങ്ങൾക്ക് കുറെ സംസാരിക്കാൻ ഉണ്ട്.
അരുൺ- എല്ലാ ദിവസം അമ്മ ഓപ്പോളേ വിളിക്കുന്നുണ്ട്. അതിലും കൂടുതൽ എന്താ പറയാൻ ഉള്ളേ?
ഓപ്പോൾ- ഈ ചെറുക്കന്റെ വർത്തമാനം കേട്ടോ മാലിനി? ഇനി പറയാൻ ഒന്നും ഇല്ലെങ്കിലും എനിക്ക് ഇവളെ ഒന്ന് കൺകുളിർക്കെ കാണാല്ലോ?
അരുൺ- ശരി. കല്യാണം ആയിട്ടും ഇവിടെ ഒരു അനക്കവും ഇല്ലല്ലോ?
ഓപ്പോൾ- നീ
💬 Comments
View all comments