Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ധൃതി വെക്കല്ലേടാ ചെറുക്കാ. എല്ലാം നമുക്ക് ശരി ആക്കാം.
അരുൺ- മ്മ്. എന്നാ ശരി നിങ്ങൾ സംസാരിച്ച് ഇരിക്ക്.
അരുൺ അവിടെ നിന്നും പോയി.
മാലിനി- സ്വാമി വരുന്നത് അവനോട് പറയണ്ടാ.
ഓപ്പോൾ- വേണ്ടാ, വരുമ്പോൾ കണ്ടാ മതി.
മാലിനി- കാര്യങ്ങൾ മറിച്ച് ആണെങ്കിൽ അവനെ എങ്ങനെ എങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം?
ഓപ്പോൾ- അതെ.
മാലിനി- കുറച്ചു ദിവസം ആയി ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല
ഓപ്പോൾ- എല്ലാം നാളെ കൊണ്ട് ശരി ആവും എന്നാ എന്റെ മനസ്സ് പറയുന്നത്
മാലിനി- മ്മ്
ശങ്കര സ്വാമികൾപിറ്റേ ദിവസം പത്തു മണിയായി. അവർ രണ്ട് പേരും സ്വാമിക്ക് വേണ്ടി കാത്തിരുന്നു. 10:30 ആയിട്ടും വരാത്തപ്പോൾ ഓപ്പോൾ സ്വാമിയെ ഒന്ന് വിളിച്ചു നോക്കി. പക്ഷേ ഫോൺ എടുത്തില്ല 10:45 ആയപ്പോൾ സ്വാമി അവരുടെ ഇല്ലത്ത് എത്തി. അവർ രണ്ട് പേരും അയാളെ ആനയിച്ചു അകത്തു കയറ്റി
ഓപ്പോൾ- സ്വാമിക്ക് കുടിക്കാൻ വല്ലതും എടുക്കട്ടെ?
സ്വാമി- വേണ്ടാ. ഞാൻ വൈകിയത് എല്ലാവർക്കും ബുദ്ധിമുട്ട് ആയല്ലേ?
ഓപ്പോൾ- അതൊന്നും സാരം ഇല്ല സ്വാമി. സ്വാമിയുടെ തിരക്ക് ഞങ്ങൾക്ക് അറിയാവുന്നത് അല്ലേ?
സ്വാമി- മ്മ്. നമുക്ക് സമയം കളയാതെ തുടങ്ങിയാലോ?
ഓപ്പോൾ- ആ തുടങ്ങാം.
ഓപ്പോളും
💬 Comments
View all comments