Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
മാത്രമേ കാണാൻ സാധിക്കുന്നുള്ളു.
ഓപ്പോൾ- സ്വാമിക്ക് ഞങ്ങളെ സഹായിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്ത് ചെയ്യും?
സ്വാമി- ഈ നാട്ടിൽ നിന്ന് വടക്ക് ഒരു 100 കിലോമീറ്റർ പോയാൽ ഒരു കാട് ഇല്ലേ?
ഓപ്പോൾ- ഉവ്വാ.
സ്വാമി- ആ കാടിന് അകത്ത് ഒരു സ്വാമി ഉണ്ട്. ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അദ്ദേഹത്തിനേ പറ്റൂ.
മാലിനി- അദ്ദേഹത്തെ വിളിക്കാൻ വല്ല മാർഗം ഉണ്ടോ?
സ്വാമി- ഇല്ല. കാടിന് അകത്ത് കുറച്ചു ദൂരം വരെ കാർ പോവും. അതിന് ശേഷം ഒരു ജീപ്പ് ഉണ്ട്. അത് കിട്ടിയില്ലെങ്കിൽ നടന്ന് പോവേണ്ടി വരും.
മാലിനി- എന്താ ആ സ്വാമിയുടെ പേര്?
സ്വാമി- പേര് മേപ്പാടൻ. എന്റെ അടുത്ത് നിന്ന് അരുൺ ഇറങ്ങി പോയത് പോലെ അവിടന്ന് പോവരുത്. സ്വാമി കുറച്ചു കോപിയാണ്.
മാലിനി- ശരി സ്വാമി.
സ്വാമി- എന്നാ ഞാൻ ഇറങ്ങാണ്. പിന്നെ ഒരുപാട് ദിവസം വൈകരുത്. എത്ര നേരത്തെ പോവാൻ സാധിക്കുമോ അത്രേയും നേരത്തെ പോവാ. നാളെയെങ്കിൽ നാളെത്തന്നെ.
സ്വാമിയെ യാത്രയാക്കാൻ ഓപ്പോൾ കൂടെ ചെന്നു.
സ്വാമി- ഇന്ന് രാവിലെ ഇറങ്ങിയത് മുതലേ ഞാൻ കുറെ വിഘ്നങ്ങൾ തരണം ചെയ്യേണ്ടി വന്നു. അതാ വരാൻ വൈകിയത്.
ഓപ്പോൾ പേടിച്ചു കൊണ്ട് ചോദിച്ചു,
💬 Comments
View all comments