0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.5K

ഓപ്പോൾ- എന്ത് വിഘ്നം?

സ്വാമി- രാവിലെ തന്നെ മുറ്റത്ത് ഒരു കാക്ക മരിച്ചു വീണു. പിന്നെ പോകും വഴി റോഡിൽ ഒരാൾക്ക് ആക്സിഡന്റ്. ആള് അവിടെ വെച്ചു തന്നെ മരിച്ചു. ഇതൊക്കെ ഒരു നിമിത്തം ആണ്. അരുണിന്റെ ജീവൻ ശരിക്കും അപകടത്തിൽ ആണ്.

അതും പറഞ്ഞ് ശങ്കര സ്വാമി പോയി.

ഓപ്പോൾ ആകെ അസ്വസ്ഥയായി. പെട്ടെന്ന് തന്നെ അകത്തു കയറി, മാലിനിയുടെ അടുത്ത് ചെന്നു.

ഓപ്പോൾ- മാലിനി, പ്രശ്നം ഗുരുതരം ആണെന്നാ സ്വാമി പറഞ്ഞേ.

മാലിനി- എനിക്ക് അറിയില്ല ഓപ്പോളേ എന്ത് ചെയ്യൂന്ന്.

ഓപ്പോൾ- നീ വന്നേ. ആദ്യം അരുണിനെ പറഞ്ഞ് കാര്യങ്ങൾ മനസിലാക്കാം.

മാലിനി- മ്മ്.

രണ്ട് പേരും അരുണിന്റെ മുറിക്ക് പുറത്ത് നിന്നു. എന്നിട്ട് കതകിൽ തട്ടി അവനെ വിളിച്ചു. രണ്ട് പേരുടെയും വിളി കേട്ടപ്പോൾ അരുൺ വാതിൽ തുറന്നു.

മാലിനി- മോനെ നീ സ്വാമി പറഞ്ഞത് കേട്ടല്ലോ.

അരുൺ- അമ്മേ എന്തൊക്കെ പറഞ്ഞാലും ഈ കല്യാണം നടക്കും.

ഓപ്പോൾ- അരുൺ അത് നല്ലതിന് അല്ല. നീ നിന്റെ അമ്മ പറയുന്നത് കേൾക്ക്.

അരുൺ- ഈ കാര്യത്തിൽ ആരും ഒന്നും പറയണ്ടാ.

മാലിനി- എടാ എനിക്കും നിന്നെ മീരയെ കൊണ്ട് കല്യാണം

💬 Comments

View all comments