0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.3K

നടത്താൻ പറ്റില്ലേ?

അരുൺ- ശരി. എന്ത് വേണമെങ്കിലും ചെയ്യ്.

പിന്നിൽ നിന്ന് ഹോണിന്റെ ശബ്ദം നല്ല രീതിയിൽ ഉയർന്നു. അപ്പോൾ അരുൺ വണ്ടി മുന്നോട്ട് എടുത്തു. ഇതിന്റെ ഇടയിൽ ഒരു വണ്ടി ഓവർ ടേക്ക് ചെയ്തു കൊണ്ട് ഉറക്കെ പറഞ്ഞു,

ഓവർ ടേക്ക് ചെയ്യ്തവൻ- നടുറോട്ടിൽ നിന്ന് ചെയ്യാതെ അവളെ വല്ല ലോഡ്ജിലും കൊണ്ട് പോടാ.

അയാളുടെ വാക്കുകൾ അരുണിന്റെ ദേഷ്യം കൂട്ടി. അവൻ ആ വണ്ടിക്ക് പുറകെ വെച്ച് പിടിച്ചു.

മാലിനി- അരുൺ നീ സ്പീഡ് കുറച്ചേ.

അരുൺ- അമ്മ അവൻ പറഞ്ഞത് കേട്ടില്ലേ?

മാലിനി- അവൻ എന്ത് വേണമെങ്കിലും പറയട്ടെ.

അരുൺ- ഇതൊന്നും വിട്ട് കൊടുക്കാൻ പറ്റില്ല.

മാലിനി- ടാ, നിന്റെ കല്യാണം ആണ് ഈ അടുത്ത്. ഇപ്പോ ഒരു പോലിസ് കേസ് ഒക്കെ ആയാൽ അത് വല്ലാത്ത പുലിവാൽ ആവും.

അരുൺ അമ്മയുടെ വാക്കുകൾ ചെവിക്കൊണ്ടു. എന്നിട്ട് സ്പീഡ് കുറച്ച് വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി. അവർ കുളിച്ചു റെഡിയായി. അരുൺ അവന്റെ ഫുഡ്ബോൾ കിറ്റ് എടുത്ത് പുറത്ത് ഇറങ്ങി. മാലിനി അവന് പുറകെ വന്നു.

മാലിനി- നീ എങ്ങോട്ടാ പോകുന്നെ?

അരുൺ- ടർഫ് വരെ.

മാലിനി- കളിക്കാൻ

💬 Comments

View all comments