Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
അതോടെ അവന്റെ വായിൽ നിന്ന് സത്യങ്ങൾ എല്ലാം പുറത്ത് വന്നു അതോടുകൂടി ഞാനും ലച്ചുവും നിരപരതയാണ് ആണന്നു തെളിവോടെ കൂടി തന്നെ സർ മനസിലാക്കി......
അതോടുകൂടി ഞങ്ങൾ സേഫ്....
എങ്ങനെ ഉണ്ട് ! ഇതെലാം എന്നോട് മറിയാമ്മ മാഡം പറഞ്ഞ കഥയാണ് (വളരെ കൂൾ അയി ഗീതു പറഞ്ഞു )
ഏതായാലും നിങ്ങൾ രണ്ടുപേർക്കും തെറ്റിദ്ധാരണയുടെ പേരിൽ ചിത്തപ്പേരും കിട്ടിയില്ല ജോലിയും പോയില്ല അത് തന്നെ വലിയ കാര്യം (മിനി ഒരു നെടുവീർപ്പോടെ പറഞ്ഞു )
"ഏതായാലും നിന്റെ സാറിനെ പൂവിട്ട് പൂജിക്കണം അയാൾ കരണമാണല്ലോ നിങ്ങളുടെ നിരപരാധിത്യം തെളിഞ്ഞത് "
ഹും..... എന്നാലും മിനി...... എനിക്ക് ഇപ്പോഴും ചില സംശയങ്ങൾ ഉണ്ട് ചിലപ്പോൾ എല്ലാം എന്റെ തോന്നൽ മാത്രം ആയിരിക്കും...
എന്താടി... കാര്യം പറ നീ........ ?
മറിയാമ്മ മാഡത്തിന്റെ സംസാരത്തിൽ നിന്ന് ഇതിന്റെ പിന്നിൽ ആരൊക്കെയോ കളിച്ചപോലുരു തോന്നൽ !
എനിക്കും ഇപ്പോൾ അങ്ങനെ ഒരു തോന്നൽ ഉണ്ടാകാതിരുന്നില്ല ഗീതു പക്ഷേ ആര് ? എന്തിനുവേണ്ടി ?
ഹ..... ആർക്ക് അറിയാം എല്ലാം വിധിപോലെ വരട്ടേ..... പിന്നെ വേറൊരു കാര്യം നിന്നോട് പറയാൻ ഞാൻ വിട്ടുപോയി....
എന്താടി...... ഗീതു ?......
ഈ കാര്യം ഇത് വരെ ലച്ചുവിന് അറിയില്ല
ഇന്ന് വീട്ടിൽ പോയപ്പോൾ നിങ്ങൾ അവളോട് ഇതൊന്നും പറഞ്ഞില്ലേ......?
ഇല്ല.....
അത് എന്തുപറ്റി.... നിനക്ക് പറയാൻമേലാരുന്നോ... ഗീതു.....
മാഡം എന്നോട് പറഞ്ഞതാ അവളോട് എല്ലാം ഡീറ്റെയിൽസ് അയി പറയാം എന്ന് ഞാനാണ് പറഞ്ഞത് വേണ്ടന്ന്
എന്തിന്? ........
അവളുടെ പ്രകൃതം എന്നെക്കാൾ കൂടുതൽ നിനക്ക്
💬 Comments
View all comments