Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]
ചെന്നാൽ ഉടനെ എന്നെ വിളികാണണം കേട്ടോ ലച്ചു അതിന് മിനിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി
അങ്ങനെ ലച്ചുവും ഗീതുവും കൂടി ഫ്ലോർ മാനേജരെ പോയി കണ്ടു ഗീതു അദ്ദേഹത്തിനോട് ലച്ചുവിന്റെ വീട്ടിലെ അവസ്ഥ വിവരിച്ചു പിന്നെ ഒന്നും നോക്കാതെ അതിൽ ഒപ്പിട്ട് ലച്ചുവിനെ നോക്കി allthebest. പറഞ്ഞു ഗീതുവും ലച്ചുവും കൂടി താഴത്തെ കൗഡറിൽ പോയി ഗീതു ജോലിയുടെ എല്ലാ കാര്യങ്ങളും അവളോട് വിശദികരിച്ചു കൊടുത്തു
(ഇടക്ക് രണ്ടു കണ്ണുകൾ ലച്ചുവിനെ തന്നെ വാച്ചിംഗ് ചെയ്തുകൊണ്ടിരുന്നു ) വൈകുന്നേരം 3.30 അറുപത്തിന് അടുത്ത് പ്രായം വരുന്ന സ്ത്രീ ഫ്ലോറിൽ കയറി വന്നു ഉച്ചത്തിൽ ചോദിച്ചു ന്യൂ അപ്പോയ്ന്റ്മെന്റ് ലക്ഷ്മി ആരാണ് അവരുടെ മുഖത്തു അൽപ്പം ഗൗരവം ഉണ്ടായിരുന്നു അതിനാൽ തന്നെ ലച്ചു അൽപ്പം ഭയപ്പെട്ടു വരൂ അവർ പറഞ്ഞു ലച്ചു ഒരു പാവയെ പോലെ അവരുടെ പുറകെ പോയി ഒരു വലിയ വാതിലിന്റെ മുന്നിൽ നടത്തം അവസാനിച്ചു എവിടെ നില്ക്കു എന്നു പറഞ്ഞു അവർ ആ വലിയ വാതിൽ തുറന്നു
(എനിക്ക് ഒന്നും കേൾക്കണ്ട എന്നെ ചതിക്കുന്നവരെയും അതിന് കൂട്ട് നിൽക്കുന്നവരെയും എനിക്ക് ആവിശ്യം ഇല്ല നിങ്ങൾക്ക് രണ്ടുപേർക്കും പോകാം പിന്നെ ഗീതു നിന്റെ കൂട്ടുകാരിയുടെ അനുജത്തിയാണ് എന്നാലേ പറഞ്ഞെ അപ്പോൾ അവരോട് പറ രണ്ടുപേർക്കും കൂടി പുതിയ ജോലി കണ്ടു പിടിച്ചു തരാൻ സർ........ സർ....... സർ...... പ്ലീസ്.... പ്ലീസ്........... നിങ്ങക്ക് പോകാം ഇത്രയും കേട്ടതും ലച്ചുവിന് തന്റെ ജോലിക്കാര്യത്തിൽ ഒരു തരുമാനമായി അത് മനസിലാക്കിയത് കൊണ്ടാകാം അവൾ അറിയാതെ പൊട്ടി പൊട്ടി കരഞ്ഞുപോയി
💬 Comments
View all comments