0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]

Author : Kambikathakal Read All Parts 327

ലച്ചു തലകുനിച്ചു നിന്ന് കരയുമ്പോൾ ആ വലിയ വാതിൽ അവൾക്ക് മുന്നിൽ തുറന്നു കണ്ണുനീർ തുള്ളികൾ അവളുടെ കണ്ണുകളെ മുടികൊണ്ട് അവളുടെ അടുത്ത് കൂടെ നടന്നു പോയ ആ വ്യക്തിയെ കാണാൻ സാധിച്ചില്ല (അയാളുടെ പുറകെ ക്ഷേമപറഞ്ഞു അവർ നടക്കുന്നുണ്ട് എന്നാൽ അയാൾ അതൊന്നും ശ്രദ്ധിക്കാതെ വേഗം നടന്നു നീങ്ങി അപ്പോൾ ആ പ്രായംചെന്ന സ്ത്രീ ഭയബഹുമാനത്തോടെ അയാളോട് പറഞ്ഞു ആദി അതാണ് ആ കുട്ടി അവർ പതിയെ പറഞ്ഞു എന്റെ വായിൽ നിന്നും വല്ലതും കേൾക്കാതെ കൊടുക്കാനുള്ളത് കൊടുത്ത് ഇവറ്റകളെ എന്റെ മുന്നിൽ നിന്നും പറഞ്ഞുവിട്......... ##### അയാൾ ഉറച്ച ശബ്ദത്തോടെ അലറി ) സത്യം പറഞ്ഞാൽ ലച്ചു കിടുങ്ങി പോയി (അപ്പോൾ ആ സ്ത്രീ വന്നു ലച്ചുവിന്റെ കൈയിൽ ആയിരം രൂപ ഏല്പിച്ചു എന്നാൽ അവൾ അത് വാങ്ങാതെ അവിടെ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഓടി പോയി )
രാത്രിയിൽ ലച്ചു അടുക്കളപുരത്തെ തിണ്ണയിൽ ഇരുന്ന് കൊണ്ട് ഇന്ന് ഉണ്ടായ സംഭവങ്ങൾ ഒരെന്നും ആലോചിച്ചു ഇതെല്ലാം എന്റെ സ്വപ്നം ആയിരുന്നോ എന്റെ കൃഷ്ണ...... അവൾ വീണ്ടും മിഴികൾ നിറച്ചു മടിയിൽ ഇരുന്ന മൊബൈലിൽ നോക്കി കൊണ്ട് അവൾ മിഴികൾ തുടച്ചു മിനിചേച്ചി കാളിങ് അതിൽ തെളിഞ്ഞു
ഹലോ ചേച്ചി അവൾ വിതുമ്പികൊണ്ട് വിളിച്ചു
അയ്യോ എന്റെ ലച്ചു നീ ജോലിപോയി എന്നു പറഞ്ഞുകരഞ്ഞാൽ കഷ്ടമാണ് കേട്ടോ
അതല്ല ചേച്ചി ഞാൻ കാരണം ആ പാവം ഗീതുവിന്റെ ജോലിയും കൂടി പോയില്ലേ അതോർക്കുബോൾ എനിക്ക് സഹായിക്കാൻ പറ്റുന്നില്ല അവൾ ഒരു പാവം ആയിരുന്നു
ഹും അതോ പോട്ടെ

💬 Comments

View all comments