0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]

Author : Kambikathakal Read All Parts 328

എന്റെ മോൾ സങ്കടപെടേണ്ടാ നാളെ ചേച്ചി വീട്ടിലേക്ക് വരാം നമുക്ക് എല്ലാം ശരിയാക്കാം നീ ഒന്നും സമാധാനിക്ക് ചേച്ചിയല്ലേ പറയുന്നേ അവന്റെ ഒരു മറ്റേടത്തെ ജോലി പോകാൻ പറയടി ആ നാറിയോട് എന്റെ കൊച്ചിന് ഞാൻ നല്ലൊരു ജോലി കണ്ടു പിടിച്ചു തരും നീ ഇപ്പോൾ പോയികിടക്ക് കരഞ്ഞോട് ഇരിക്കരുത് കേട്ടോ
ശരി ചേച്ചി ഓക്കേ
ലച്ചു പിന്നെയും കുറച്ചു സമയം കൂടി അവിടെ ഇരുന്ന് ഓർമകളിൽ സഞ്ചരിച്ചു പിന്നെ കുറച്ച് കഴിഞ്ഞു മുറിയിൽ പോയി വാതിൽ അടച്ചു കിടന്നു ഉറക്കം കണ്ണുകളിൽ എത്തിയില്ലെഗിലും അവൾ കണ്ണുകൾ മുടി
രാവിലെ 9 മണിയോടെ ലച്ചു പതിവ് പോലെ പശുവിന് കാടി കൊടുത്ത് കൊണ്ടിരുന്നപ്പോൾ പതിവില്ലാതെ അവളുടെ വീടിന്റെ മുൻപിൽ ഒരു കാർ വന്നു നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു...........

ഹലോ എല്ലാവർക്കും നമസ്കാരം ഞാൻ ഈ കഥ രണ്ടാമത് നോക്കിയില്ല അതുകൊണ്ട് തന്നെ അക്ഷരതെറ്റുകൾ ഉണ്ടങ്കിൽ ദയവായി ശമിക്കുക.
ഈ കഥ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ അടുത്ത ഭാഗം തൊട്ട് തെറ്റുതിരുത്തി മുൻപോട്ട് പോകും.....

പിന്നെ ഒരു കാര്യം ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ജീവിതയാത്രയിൽ പിന്തുടരാൻ നീ ആരാടാ എന്നു ചില വായനക്കാർക്ക് തോന്നിയേക്കാം അതുകൊണ്ട് പറയുവാ നോം ആണ് ഈ കഥയിലെ ആ സാധനം (നായകൻ ) എല്ലാവരുടെയും അഭിപ്രായം പ്രതീഷിച്ചുകൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം............

💬 Comments

View all comments