Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]
ഉണ്ടായി. അതും സ്വന്തം അച്ഛനോടും അമ്മയോടും കളവ് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നിറങ്ങി , എന്റെ മാത്രം ആയ പ്രശാന്ത് ഏട്ടൻ പോലും അറിയാതെ. ഇതൊക്കെ ശെരി ആണോ .. ഉള്ളിൽ നിന്നും ആരോ മന്ത്രിക്കുന്നത് പോലെ തോന്നുന്നു. എന്ത് ശെരി കേട് .. ഒരു തെറ്റും ഇല്ല. അച്ചനേക്കാൾ പ്രായം ഉള്ള ഒരു മനുഷ്യന്റെ അടുത്തേക്ക് ആണല്ലോ പോകുന്നത് , അതിൽ ഒരു മര്യാദ കേടും ഇല്ല .. മനസാക്ഷി യുടെ മറുപടി അതായിരുന്നു.
പേരറിയാത്ത ഒരു മരത്തിൻറെ തണലു പറ്റി ലൈബ്രറിക്ക് മുന്നിലെ കോൺക്രീറ്റ് ബെഞ്ചിൽ എന്നെയും കാത്തിരിക്കുന്നു നമ്പൂതിരി സാറിനെയും ദൂരെ വെച്ച് തന്നെ ഞാൻ കണ്ടു.
"ഒരുപാട് നേരം ആയോ സാറ് വന്നിട്ട് ?" ഒരു ആമുഖ സംഭാഷണം എന്ന നിലയിൽ ഞാൻ തിരക്കി.
"ഞാൻ വന്നിട്ട് അധികനേരം ഒന്നും ആയില്ല ദേ ആ കാണുന്ന ചായക്കടയിൽ നിന്ന് ഒരു ചായ കുടിച്ചു തീർത്ത സമയം മാത്രം ആയി .. വീണ ചായ കുടിക്കുന്നോ ?"
"വേണ്ട സാർ .. " ഞാൻ മറുപടി നൽകി.
"വന്ന കാലിൽ നിൽക്കാതെ വീണ ഇൗ ബെഞ്ചിലേക്ക് ഒന്ന് ഇരുന്നോളൂ "
"വേണ്ട സർ ഞാൻ ഇവിടെ നിന്നോളാം"
"ശരി .. ഞാൻ നിർബന്ധിക്കുന്നില്ല പക്ഷേ എനിക്ക് പറയാനുള്ളത് കേട്ട് കഴിയുന്നതു വരെ ഈ നിൽപ്പ് നിൽക്കേണ്ടി വരും അത് കാണുന്ന എനിക്ക് ബുദ്ധിമുട്ടുണ്ടാകും "
സാറിനോട് മറുത്തൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം പറഞ്ഞപോലെ ആ കോൺക്രീറ്റ് ബെഞ്ചിന്റെ അരികു പറ്റി ഞാനിരുന്നു.
പാൻസിന്റെ
💬 Comments
View all comments