0%

Chapter Title : കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ]

പോലെ എൻ്റെ കൈ.... അയ്യോ...... പേടിയോടെ അവനാ കോൾ എടുത്തതും തെറിയുടെ വെടിക്കെട്ടുകൾ ഉയർന്നതും ഒന്നിച്ച്, അനുവിനെ ഒന്നു സംസാരിക്കാൻ പോലും ഏട്ടൻ അനുവദിച്ചില്ല. ഇവൻ അമേരിക്കയിൽ തന്നെയാണോ, ഇത് കൊടുങ്ങല്ലൂര് നിക്കുന്ന പോലുണ്ട്, തൻ്റെ ഏട്ടൻ്റെ കാതടക്കുന്ന തെറി വിളിക്കു മുന്നിൽ അവൻ ചിന്തിച്ചു. പോയതാണേ...... കുറേ ചീത്ത വിളിച്ചു ഒടുക്കം അർജുനന് മതിയായപ്പോ അവൻ അനുവിനെ വിട്ടു. കോൾ കട്ടായതും അനു ഒന്നു ചിരിച്ചു. ഇന്നത്തെ ദിവസം പൊളി [ ഇപ്പോ മനസിലായില്ലെ അഭി എന്ന കാന്താരി പെണ്ണിനെ അവളുടെ കുറുമ്പുകളെ ] ????? കുളിച്ചൊരുങ്ങി, ബ്യൂ കളർ ടൈറ്റു ജീനും വൈറ്റ് കളർ ടോപ്പും അണിഞ്ഞവൾ കണ്ണാടിയുടെ മുന്നിൽ സ്വന്തം അഴക് നോക്കി കണ്ടു. രാവിലെ ക്ലാസ്സിലേക്ക് പോകാനായി അവൾ ഇറങ്ങി. ആരും കാണാതെ പമ്മി പമ്മി ഉമ്മറ വാതിൽക്കൽ എത്തിയതും ലക്ഷ്മിയമ്മ പൊക്കി . ടി കഴിച്ചിട്ടു പോടി
എനിക്കൊന്നും വേണ്ട ഈ ഒണക്കപ്പുട്ട് കരണം നോക്കി ഒന്നു പെടക്കണ്ട വർത്താനമല്ലേ അവൾ പറഞ്ഞത് നിങ്ങൾ തന്നെ പറ, അതിരാവിലെ എഴുന്നേറ്റ് അമ്മമാർ ഭക്ഷണം ഉണ്ടാക്കുന്നത് തന്നെ ഭർത്താവിനും മക്കൾക്കും വേണ്ടിയല്ലേ...... പാവം ലക്ഷ്മിയമ്മ, കലി തുള്ളി നിൽക്കുകയാ എന്തു ചെയ്യാം, യോഗമില്ല അമ്മിണിയേ.... പായ മടക്കിക്കോ.... അതാ അവസ്ഥ. ശേഖരേട്ടനും അനുവും വീട്ടിലുണ്ട്. ഇവളെങ്ങാനും ഇപ്പോ കാറിയാ, ശേഖരേട്ടൻ ഭരണിപ്പാട്ടു പാടും അതുറപ്പാ . പിന്നെ അനു അവൾ ഇറങ്ങിയാ , ഇവൾ വരുന്നവരെ ചെവി തല തരില്ല , ചെറിഞ്ഞുകൊണ്ടിരിക്കും ഇവളെ തല്ലിയതും പറഞ്ഞ് ലക്ഷ്മിയമ്മ ഒരുവിതം ദേഷ്യം ഒക്കെ അടക്കി, അവളെ ഒരു ഗ്ലാസ്സ് പാലു കുടുപ്പിച്ച് അടുക്കളയിലേക്ക് പോയി. തൻ്റെ കാറെടുക്കാനായി പോയ അവളുടെ കണ്ണുകൾ അനുവിൻ്റെ പുത്തൻ പുതിയ റേഞ്ച് റേവറിൽ പതിഞ്ഞു. രാവിലെ എനിക്കിട്ട് ഒണ്ടാക്കിയതല്ലെ കാണിച്ചു തരാം അതും പറഞ്ഞു അഭി ഒച്ചയുണ്ടാക്കാതെ അനുവിൻ്റെ മുറിയിൽ കയറി, ആ സമയം അനു കളിക്കുകയായിരുന്നതിനാൽ അവളുടെ കാര്യം എളുപ്പമായി. ഡ്രോയർ തുറന്ന് കാറിൻ്റെ കീയെടുത്തി അവൾ കാറിനരികിലേക്ക് ഓടി. പതിയെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. ഈ സമയം ബാൽക്കണിയിൽ തല തോർത്തിക്കൊണ്ട് വന്ന അനു. അയ്യോ.... എൻ്റെ കാറ്...... നിക്കെടി... എവിടെ ആ കാർ ഗേറ്റും കഴിഞ്ഞു ചീറി പാഞ്ഞു. ????? കോളേജിൽ ഫസ്റ്റ് ഡേ .. അതും റേഞ്ച് റോവറിൽ അഭി ഫുൾ

💬 Comments

View all comments