Chapter Title : കടുംകെട്ട് 1 [Arrow]
അവൻ എന്നെ നോക്കി, ഞാൻ ആണെന്ന് കണ്ടപ്പോൾ ഒരു വളിച്ച ചിരി ചിരിച്ചിട്ട് അവൻ പുറകിലേക്ക് വലിഞ്ഞു, ഞാനും നന്ദുവും കോളജിൽ അല്പം ഫേമസ് ആണെ. കാരണം കോളേജ് തുടങ്ങി ആദ്യ ആഴ്ച തന്നെ സൂപ്പർ സീനിയർസിനെ തല്ലി സസ്പെൻഷൻ വാങ്ങിയ ജൂനിയർസ് എന്ന പേര് ഞങ്ങൾ കരസ്തമാക്കിയായിരുന്നു. അതിന് ശേഷവും വേണ്ടതിനും വേണ്ടാത്തതിനും തല്ലു ഉണ്ടാക്കി കഴിഞ്ഞ കൊല്ലത്തിനിടയിൽ ഏറ്റവും കൂടുതൽ സസ്‌പെൻഷൻ വാങ്ങിയവർ എന്ന റെക്കോർഡും ഞങ്ങളുടെ കൈവിട്ട് പോകാതെ ഞങ്ങൾ കൊണ്ട് നടന്നു, അതോണ്ട് കോളജിൽ ഞങ്ങൾക്ക് നല്ല പേര് ആണ്.
പെട്ടന്നാണ് ബസ് ബ്രേക്ക് ചെയ്തത്. ഓരോന്ന് ആലോചിച്ചു നിന്ന എനിക്ക് ബാലൻസ് ചെയ്യാൻ പറ്റിയില്ല ഞാൻ മുന്നോട്ട് ആഞ്ഞു മുന്നിൽ കണ്ട ഒന്നിൽ ചുറ്റി പിടിച്ചു. നല്ല മാർദ്ദവം ഉള്ള എന്തോ ഒന്നിലാണ് എന്റെ കൈ അമർന്നത്.
" ആ " എന്ന ഒരു അലർച്ച യാണ് എന്നെ സ്വബോധത്തിലേക് കൊണ്ട് വന്നത്. ഒരു പെണ്ണാണ് അലറിയത് ഞാൻ മുന്നിലേക്ക് നോക്കി. ഞാൻ ഒരുത്തിയെ പുറകിൽ നിന്ന് ചുറ്റി പിടിച്ചിരിക്കുവാണ്, അവൾ എന്തൊക്ക യോ പറഞ്ഞു കൊണ്ട് കുതറുന്നു, ചുറ്റും ഉള്ളവർ എന്തോ കണ്ട പെരുച്ചാഴി കളെ പോലെ എന്നെ നോക്കുന്നു. എന്റെ കൈപ്പത്തിക്ക് ഉള്ളിൽ ഉള്ള ആ പഞ്ഞിക്കെട്ടിൽ ഒന്നൂടെ ഒന്ന് അമർത്തി, അപ്പോഴാണ് എനിക്ക് അപകടം മനസ്സിലായത് അത് അവളുടെ മുല ആയിരുന്നു. ഞാൻ ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു പിന്നോട്ട് ആഞ്ഞു. അവൾ എന്റെ നേരെ തിരിഞ്ഞു, വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത സുന്ദരി എന്നൊക്ക പറയൂലെ അതേപോലെ
💬 Comments
View all comments