Chapter Title : കടുംകെട്ട് 1 [Arrow]
ഒരയിറ്റം, എന്റെ നെഞ്ചോളം ഉയരം ഉണ്ടാവും നല്ല ഗോതമ്പിന്റ നിറം, നല്ല വിരിഞ്ഞ മാറിടങ്ങൾ ചുവന്ന ചുരിദാറിന്റെ ഉള്ളിൽ പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളുന്ന പോലെ നില്കുന്നു, അവയിൽ ആണ് ഞാൻ അല്പം മുമ്പ് അമർത്തി യത് എന്നോർത്ത പ്പോ എന്നിൽ ഒരു കുളിര് കടന്നു പോയത് പോലെ അവളുടെ കഴുത്തിൽ നേരിയ ഒരു സ്വർണ മാല യുണ്ട് പക്ഷെ അവളുടെ ശരീരതിന് നിറവും ഏകദേശം സെയിം ആയത് കൊണ്ട് സൂക്ഷിച്ചു നോക്കിയാലെ കാണാൻ പറ്റൂ, ഓവൽ ഷേപ് ഉള്ള മുഖം ലിപ്സ്റ്റിക്ക് പുരട്ടാതെ തന്നെ ചുവന്ന ചുണ്ടുകൾ നിന്ന് വിറക്കുന്നു, മൂക്കുത്തി ഇട്ട അവളുടെ പരന്ന മൂക്കിന്റെ മുകളിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിട്ടുണ്ട്, അവളുടെ കവിളുകൾ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ നല്ല ചെമ്മാനം പോലെ ചുവന്നിട്ടുണ്ട്, രണ്ട് ചെറു കരി നാഗങ്ങളെ പോലെ ഉള്ള പിരികം, എന്നാലും ഇറുക്കി അടച്ച വാലിട്ടു കണ്ണെഴുതിയ ആ കണ്ണുകൾ ആണ് ഏറ്റവും ഭംഗി, അവൾ മെല്ലെ ആ കണ്ണുകൾ തുറന്നു ഉഫ്, നല്ല കരി നീല കളറുള്ള കണ്ണുകൾ, ഒരു പെണ്ണിന് ഇത്ര ഭംഗി ഉണ്ടാവുമോ?? ആദ്യ മായി ആണ് ഒരു പെണ്ണിനെ ഇത്ര അടുത്ത് ഇത് പോലെ ഞാൻ നോക്കുന്നത് ഒരുപക്ഷെ അത്കൊണ്ട് തോന്നിയതാവാം. ദൈവമെ സ്ത്രീ വിരോധം എന്നിൽ നിന്ന് ഉരുകി ഒളിച്ചു പോകുവാണോ?? ഇതെല്ലാം ഒരു സെക്കന്റ്‌ന്റെ പകുതികൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണ്. ഞാൻ എന്റെ സെൻസിലേക്ക് തിരികെ വന്നു.
" I'm sorr.. " പറഞ്ഞു തീർക്കാൻ പറ്റിയില്ല " പഡേ
💬 Comments
View all comments